ജി എൽ പി എസ് എടവിലങ്ങ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് എടവിലങ്ങ് | |
---|---|
വിലാസം | |
എടവിലങ്ങ് എടവിലങ്ങ് , എടവിലങ്ങ് പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0480 2808108 |
ഇമെയിൽ | glpshsedavilangu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23414 (സമേതം) |
യുഡൈസ് കോഡ് | 32070600705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 67 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി .എം.എസ് |
പി.ടി.എ. പ്രസിഡണ്ട് | സമീർ . വി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ആശാ രമേശ് |
അവസാനം തിരുത്തിയത് | |
06-01-2022 | Arun Peter KP |
ആമുഖം
കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.ജില്ലയിലെ ഏറ്റവും പഴകമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പതിനെട്ടരയാളം സ്കുുള്ഒരു പുരാതന വിദ്യാലയം ആണ്.കൊടുങ്ങല്ലൂർ താലൂക്കിൽ എടവിലങ്ങ് വില്ലേജിൽ തീരദേശത്തോട് ചേർന്ന് കിടക്കുന്ന ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കു ഭാഗത്ത് വാർഡ് 8 ൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6,5വാർഡിൽ നിന്നാണ് കൂടുതൽ കുട്ടികൾ വരുന്നത്. 1 മുതൽ 4 വരെ ക്ളാസ്സുകളിലായി 80വിദ്യാർത്ഥികളും പ്രീ -പ്രൈമറി വിഭാഗത്തിൽ 28 വിദ്യാർത്ഥികളുമുണ്ട്. 5 അധ്യാപകരും ഒരു പി. ടി. സി. എം ഉം പാചകത്തൊഴിലാളിയും ഇവിടെ ജോലി ചെയ്യുന്നു. വളരെ ശാന്തസുന്ദരമായ ഒരു അന്തരീക്ഷമാണ് സ്‌കൂളിനുള്ളത്. മരങ്ങളും ചെടികളും നിറഞ്ഞ മനോഹരമായ വിദ്യാലയം ഒരു ഗൃഹാതുരത പകർന്നു നൽകുന്നു.
ഭൗതികസൗകര്യങ്ങൾ
ജി എൽ പി എസ് എടവിലങ്ങ് 3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്കൂളിനു കമ്പ്യൂട്ടർ ലാബ് ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ്സ്‌റൂം ഉണ്ട് എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 23414
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ