ഗവ.എൽ പി എസ് വിളക്കുമാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ പി എസ് വിളക്കുമാടം | |
---|---|
വിലാസം | |
വിളക്കുമാടം പൂവരണി പി.ഒ. , 686577 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0482 2226630 |
ഇമെയിൽ | glpsvilakkumadom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31511 (സമേതം) |
യുഡൈസ് കോഡ് | 32101000403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത കെ |
പി.ടി.എ. പ്രസിഡണ്ട് | ദേവിക സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവിക സുനിൽ |
അവസാനം തിരുത്തിയത് | |
06-01-2022 | Asokank |
ചരിത്രം
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ 6 )൦ വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് . കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
ആദ്യകാലത്തു ഏതൊരു സർക്കാർ സ്സ്കൂളും പോലെ വളരെ ദയനീയ അവസ്ഥായിലായിരുന്നു ഇതിന്റെ ഭൗതികസാഹചര്യ .എന്നാൽ നല്ലവരായ രക്ഷിതാക്കളുടെ കൂട്ടായ പ്രവർത്തനം കൊണ്ട് സൗകര്യങ്ങൾ മെച്ചപ്പെട്ടു .മുൻവശത്തെ മതിലും കിണറും ചെറിയ അടുക്കളയും ഗേറ്റും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായി . കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ( 1 ) ഭാസ്കരൻ നായർ ചാവടിയിൽ
( 2 ) സരോജിനിയമ്മ ഇല്ലിക്കത്തൊട്ടിയിൽ
( 3 ) പി എൻ നാരായണമാരാർ ( 4 ) എം ജി ചിന്നമ്മ ( 5 ) സോമകുമാരൻ നായർ വരകപ്പള്ളിൽ ( 6 ) കൃഷ്ണൻ കുട്ടി കെ ആർ ( 7 ) വത്സമ്മ ഇ കെ
നേട്ടങ്ങൾ
ഈ കൊച്ചുഗ്രാമത്തിലെ സാധാരണക്കാരായ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കാൻ ഈ സ്കൂളിന് കഴിയുന്നു .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എഴുത്തുകാരനും ഗാന്ധിയനുമായ ഇടമറ്റം രത്നപ്പൻ സാർ .
- കൊച്ചിൻ ദേവസം ബോർഡ് ചെയര്മാൻ ശ്രീ .ഭാസ്കരൻ നായർ .
വഴികാട്ടി
സ്ക്കൂൾ പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.650085,76.740803|width=98%|zoom=16}}
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31511
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ