ഗവ.എൽ പി എസ് വിളക്കുമാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ലിൻസി ജോസഫ്,അനിൽ കുമാർ K K , പ്രിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ 2023-24 Pala sub district ശാസ്ത്രമേളയിൽ സിംപിൾ experiment,model എന്നിവയിൽ second ,third സ്ഥാനങ്ങളും.കലാമേളയിൽ Govt സ്കൂളുകളിൽ 2nd ഉം കരസ്ഥമാക്കി
.2023-24 ൽ ലിൻസി ടീച്ചരിൻ്റെ നേതൃത്വത്തിൽ  കലാമേളയിൽ മികച്ച വിജയം കൈവരിച്ചു.Govt സ്കൂളുകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടാൻ കഴിഞ്ഞു. 
ശാസ്‌ത്രമേള, ഗണിതശാസ്‌ത്രമേള , സാമൂഹ്യശാസ്‌ത്രമേള, പ്രവൃത്തിപരിചയമേള എന്നിവയിലും അനിൽ സാർ,പ്രിൻസ് സാർ എന്നിവരുടെ നേതൃത്വത്തിൽ മികച്ച 

വിജയം കൈവരിക്കാൻ Vilakkumadom ഗവണ്മെന്റ് എൽ .പി .സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .

മികച്ച ഒരു ലൈബ്രറിയും വായനാമുറിയും ഈ സ്കൂളിൽ ഉണ്ട് .കൂടാതെ ക്ലാസ്സ്‌റൂം കോർണർ ലൈബ്രറികളും നല്ലരീതിയിൽ കുട്ടികൾ ഉപയോഗിച്ചുവരുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിന് ഈ പ്രവർത്തനങ്ങൾ സഹായകമാണ്