ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് ന്യൂ എൽ.പി.എസ്.പുറക്കാട്.ഇത് സർക്കാർ വിദ്യാലയമാണ്.
| ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ചരിത്രം | |
|---|---|
| വിലാസം | |
കരൂർ കരൂർപി.ഒ, , 688561 | |
| വിവരങ്ങൾ | |
| ഫോൺ | 9495153349 |
| ഇമെയിൽ | gnewlpspurakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35306 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഡയ്സമ്മ മത്തായി |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 35306-HM |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
നിലവിൽ ഒന്ന് മുതൽ നാല് വരെ 135 കുട്ടികളും പ്രീ പ്രൈമറി യിൽ 53 കുട്ടികളും പഠിക്കുന്നു. നിലവിൽ പ്രധാനാധ്യാപകൻ ഉൾപ്പെടെ അഞ്ച് അധ്യാപകർ ഉണ്ട്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ് മുറികളുടെ അഭാവം പഠനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇപ്പോൾ എട്ട് ക്ലാസ് മുറികളാണ് സ്കൂളിന് ഉള്ളത്. അതിൽ ഒരു ക്ലാസ് മുറി സ്മാർട്ട് ക്ലാസ് റൂം ആണ്. 2018 - 2019 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ സ്മാർട്ട് ക്ലാസ് റൂം ആണത്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ
- ശ്രീ.സുകുമാരൻ
- ശ്രീമതി ചന്ദ്രമതി
- ശ്രീമതി തങ്കമണി
- ശ്രീമതി ജെസി
- ശ്രീമതി വിമലമ്മ
- ശ്രീമതി വിജയകുമാരി
- ശ്രീ.യു.ഷറഫുദീൻ
- ശ്രീമതി വിജയമ്മ
- ശ്രീമതി ശോഭന
- ശ്രീമതി പൊന്നമ്മ
- ശ്രീമതി മറിയാമ്മ
- ശ്രീമതി റോസിലിൻ റോഡ്രിഗ്‌സ്
- ശ്രീ.മുഹമ്മദ് കുഞ്ഞ്
== നേട്ടങ്ങൾ
- ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യപരിശീലന പദ്ധതി- "BLOOMING BUDS"
- ഇംഗ്ലീഷ് സംസാരിക്കുന്നതിൽ പോരായമയുള്ള കുട്ടകൾക്കായുള്ള പരിശീലന പദ്ധതി "തെളിമ"
- 2016-2017 വർഷത്തെഗണിത ശാസ്ത്ര പ്രശ്നോത്തരിയിലും സാമൂഹ്യശാസ്ത്ര പ്രശ്നോത്തരിയിലും രണ്ടാം സ്ഥാനം
- രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
- കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പോലീസ് സൂപ്രണ്ട് പദവിയിൽ വിരമിച്ച ശ്രീ.എസ്.ശശികുമാർ
- പത്തനം തിട്ട ജില്ലാ കളക്ടറായിരുന്ന ശ്രീമതി വത്സലകുമാരി IAS
- എം.എം.വി.എം.യു.പി.സ്കൂൾ താമല്ലാക്കൽ പ്രഥമാധ്യാപകനും ജില്ലാ വിനോദസഞ്ചാര വികസന സമിതി സെക്രട്ടറിയുമായിരുന്ന ശ്രീ.സി.പ്രദീപ്.
- അധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ച മദനമോഹനൻ
- ശ്രീ.സിദ്ധാർഥൻ
- ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന കെ.ശ്യാമളൻ
- ഗ്രാമ പഞ്ചായത്തംഗമായിരുന്ന ശ്രീമതി ഉഷാബാബു
- അമ്പലപ്പുഴയിലെ പ്രമുഖ വക്കീലായ അഡ്വ.അഹമ്മദ് അമ്പലപ്പുഴ
- അഡ്വ.ഷോജി
- പൊതുമേഖലാ ബാങ്ക് ജീവനക്കാരനായ ശ്രീ.അനിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.353513, 76.365251 |zoom=13}}