സെന്റ് മേരീസ് എ.യു. പി സ്ക്കുൾ ചീങ്ങേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എ.യു. പി സ്ക്കുൾ ചീങ്ങേരി | |
---|---|
വിലാസം | |
കുമ്പളേരി സെന്റ് മേരീസ് എ.യു.പി സ്ക്കൂൾ ചീങ്ങേരി പി.ഒ. , 673591 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 04936 260566 |
ഇമെയിൽ | stmarys'aupscheengeri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15358 (സമേതം) |
യുഡൈസ് കോഡ് | 32030200106 |
വിക്കിഡാറ്റ | Q64522838 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 204 |
ആകെ വിദ്യാർത്ഥികൾ | 446 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം എം ഉലഹന്നാൻ |
പി.ടി.എ. പ്രസിഡണ്ട് | നിവിൻ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു ഷാജി |
അവസാനം തിരുത്തിയത് | |
06-01-2022 | JIJOKURIAKOSE |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ ചീങ്ങേരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് മേരീസ് യു പി എസ് ചീങ്ങേരി . ഇവിടെ 242 ആൺ കുട്ടികളും 204 പെൺകുട്ടികളും അടക്കം 446 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഒരു കുടിയേറ്റ മേഖലയുടെ മുഴു വൻ പരാധീനതകളും, വേദനകളും, ഇല്ലായ്മകളും അതിന്റെ പൂർണ്ണതയിൽ ആയിരുന്ന കാലത്താണ് ഇവിടെ ഒരു പ്രാഥമിക വിദ്യാലയത്തിനുള്ള അനുമതി ലഭിക്കുന്നത്. വ്യക്തമായി പറഞ്ഞാൽ 1964 ജൂൺ മാസം ഒന്നാം തിയ്യതിമുതൽ കുമ്പളേരിയിൽ സെന്റ് മേരീസ് എൽ.പി.വിഭാഗം അനുവദിച്ച് ഉത്തരവായി. റവ. ഫാ. ജോക്കീം നാഗഞ്ചേരിയിൽ അന്ന് ബത്തേരിയിലുള്ള മലങ്കരറീത്തുള്ളിയുടെ വികാരിയായിരുന്നു. അദ്ദേ ഹത്തിന്റെ പരിശ്രമഫലമായി കുമ്പളേരിയിൽ ഞായറാഴ്ചകളിൽ മാത്രം കുർബ്ബാന അർപ്പിച്ചിരുന്ന കൊച്ചു പള്ളിയും ഉണ്ടായിരുന്നു. പ്രസ്തുത കൊച്ചു പള്ളിയുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ അനുവദിക്കപ്പെട്ടതെങ്കിലും തിരുവല്ല രൂപതയുടെ കീഴിലായിരുന്നു പ്രസ്തുത ദേവാലയത്തോടനുബന്ധിച്ച് പുതിയ സ്ഥാപനം നടത്തുവാൻ കഴിയാതെ വന്നു. അപ്പോൾ നാഗഞ്ചേരിലച്ചന്റെ അനുജനും, ബത്തേരി അസംപ്ഷൻ സ്കൂൾ അദ്ധ്യാപകനുമായിരുന്ന നാഗഞ്ചേരിൽ കോരമാസ്റ്റർ ജ്യേഷ്oനുവേണ്ടി ആ ദൗത്യം ഏറ്റെടുത്തു സ്കൂൾ ആരംഭിക്കാൻ തീരുമാനിച്ചു. കുമ്പളേരിയിൽ വിളിച്ചു ചേർത്ത നാട്ടുകാരുടെ കൂട്ടായ്മ സ്കൂളിന് വേണ്ടുന്ന മുഴുവൻ പിന്തുണയും വളരെ ആവേശത്തോടെ അർപ്പിച്ചു. അവർ മുളയും, പുല്ലും, ഏതാനും മര കഷണങ്ങളും കൊണ്ട് ഒരു താൽക്കാലിക ഷെഡ് നിർമ്മിച്ചു. 1964 ജൂൺ മാസം ഒന്നാം തിയതി രാവിലെ 9.30 ന് ആദ്യ ബെൽ മുഴങ്ങി 1983 ൽ യു പി സ്ക്കൂൾ ആയി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ചീങ്ങേരി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps:11.640160278803643, 76.18709745965644 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 15358
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ