ജി.എൽ.പി.എസ് കള്ളിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Satheesh chettoor (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കള്ളിക്കാട്
വിലാസം
കള്ളിക്കാട്

പള്ളിപ്പുറം.പി.ഒ
,
678006
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04902541164
ഇമെയിൽglpskallikkad@gmail.com
കോഡുകൾ
സ്കൂൾ കോഡ്21613 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവനജ T.R
അവസാനം തിരുത്തിയത്
05-01-2022Satheesh chettoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് നഗരസഭയിലെ 37-ാം വാർഡായ കള്ളിക്കാട് പ്രദേശത്താണ് ജി.എൽ.പി.സ്ക്കൂൾ, കള്ളിക്കാട് സ്ഥിതിചെയ്യുന്നത്. ഒരു വാടക കെട്ടിടത്തിൽ 1957 ജൂലായ് 1 ന് ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.1999 ൽ 12 സെൻറ് സ്ഥലം നഗരസഭ വിലക്കെടുത്ത് കെട്ടിടം പണി ആരംഭിച്ചു. ഈ സമയത്ത് മദ്രസയിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. രണ്ടു ക്ലാസ് മുറിയുടെ വലിപ്പമുള്ള ഒരു ഹാളും ഒരു ഓഫീസ് മുറിയുമുള്ള കെട്ടിടം 2006 സെപ്തംബർ 26-ാം തിയതി ഉദ്ഘാടനം ചെയ്യപെടുകയുണ്ടായി. 2010-11 ൽ എം. എൽ. എ ശ്രീ.കെ. കെ. ദിവാകരൻ അവർകളുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് ഒന്നാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ കുൂടി നിർമിച്ചു.

ഭൗതികസൗകര്യങ്ങൾ

  • ശിശു സൗഹൃദ വിദ്യാലയം
  • 4 കമ്പ്യൂട്ടർ
  • വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
  • ജല ശുദ്ധീകരണി
  • ആവശ്യത്തിന് ശൗചാലയങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കള്ളിക്കാട്&oldid=1192897" എന്ന താളിൽനിന്ന് ശേഖരിച്ചത്