നിർമൽ ജ്യോതി സ്കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ് ബത്തേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നിർമൽ ജ്യോതി സ്കൂൾ ഫോർ മെന്റലി ചാലഞ്ച്ഡ് ബത്തേരി | |
---|---|
വിലാസം | |
തൊടുവെട്ടി പുത്തൻകുന്ന് പി.ഒ. , 673595 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 12 - 1998 |
വിവരങ്ങൾ | |
ഫോൺ | 04935 223188 |
ഇമെയിൽ | nirmaljyothi238@gmail.com |
വെബ്‍സൈറ്റ് | www.nirmaljyothisulthanbathery.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15090 (സമേതം) |
യുഡൈസ് കോഡ് | 32030201003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 141 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലെസിമോൾ . എം.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സാലി വി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | നസീമ |
അവസാനം തിരുത്തിയത് | |
05-01-2022 | Manojkm |
ചരിത്രം
വയനാട് ജില്ലയിലെ ,സുൽത്താൻബത്തേരി ഉപജീല്ലയിൽ 1998 ഡിസംബർ 1 ന് നിർമ്മൽ ജ്യോതി എന്ന സ്ഥാപനം തുടക്കം കുുറിച്ചു.
ഭൗതികസൗകര്യങ്ങൾ
നിർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ 03 വയസ്സു മുതലുളള കുട്ടികൾക്ക് ഇവിടെ പരിശീലനം നൽകി വരുന്നു. മെന്റലി ചലഞ്ച്ഡ് , സെറിബ്രൽ പാൾസി, ഓട്ടിസം, എന്നീ ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്കുപ്പേഷണൽ തെറാപ്പി , തൊഴിലധിഷ്ഠിത പരിശീലനങ്ങൾ എന്നിവ നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 15090
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ