ജി. യു പി സ്ക്കൂൾ, രാമനാട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajitpm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു പി സ്ക്കൂൾ, രാമനാട്ടുകര
വിലാസം
രാമനാട്ടുകര

രാമനാട്ടുകര പി.ഒ.
,
673633
,
കോഴിക്കോട് ജില്ല
സ്ഥാപിതം6 - 1914
വിവരങ്ങൾ
ഫോൺ0495 2441717
ഇമെയിൽramanattukara.gupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്17541 (സമേതം)
യുഡൈസ് കോഡ്32040400407
വിക്കിഡാറ്റQ64552250
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ഫറോക്ക്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബേപ്പൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമനാട്ടുകര മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ656
പെൺകുട്ടികൾ605
ആകെ വിദ്യാർത്ഥികൾ1261
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ഖാദർ ബി സി
പി.ടി.എ. പ്രസിഡണ്ട്മനോജ് കുമാർ എം
എം.പി.ടി.എ. പ്രസിഡണ്ട്ജിജിത കെ
അവസാനം തിരുത്തിയത്
05-01-2022Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






ചരിത്രം

രാമനാട്ടുകര ഗവ യു പി സ്കൂൾ, അക്ഷരത്തിന്റെ അറിവിന്റെ നന്മയുടെ വഴിത്താരയിൽ നൂറു വർഷങ്ങൾ പിന്നിട്ട ഒരു പൊതു വിദ്യാലയം .ഭൗതിക സാഹചര്യങ്ങളുടെ പരിമിതികൾക്കിടയിലും അക്കാദമിക രംഗത്ത് ഏറെ മുൻപന്തിയിൽ നിൽക്കുന്ന രാമനാട്ടുകാരക്കാരുടെ സ്വന്തം ബോർഡ് സ്കൂൾ,

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

അധ്യാപകർ

ബി സി അബ്ദുൾ ഖാദർ (ഹെഡ്മാസ്റ്റർ ) അസ്സ്സിന കെ സീനിയർ അസിസ്റ്റന്റ് എൻ ഉഷ സ്റ്റാഫ് സെക്രട്ടറി പ്രദീപ് കുമാർ കെ പി SRG കൺവീനർ സജിത പി എസ് SRG കൺവീനർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

    കോഴിക്കോട്‌ നഗരത്തിൽ നിന്നും NH 213 ലൂടെ 16 കിലോമീറ്റർ സഞ്ചരിച്ചാൽ രാമനാട്ടുകര നഗരത്തിൽ ഫാറൂഖ് കോളേജ് റൂട്ടിൽ സ്ഥിതിചെയ്യുന്ന ഗവ.യുപി സ്കൂളിൽ എത്തിച്ചേരാം.

{{#multimaps: 11.1812546,75.8636097 | width=800px | zoom=16 }}

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 16കി.മി. അകലത്തായി മാങ്കാവ് രാമനാട്ടുകര - ഫാറൂഖ് കോളേജ് റോഡിൽ സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 09 കി.മി. അകലം

|} |}