ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്

14:27, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskvhseriyad (സംവാദം | സംഭാവനകൾ) (സ്കൂൾ ഫോട്ടോ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി എൽ പി എസ് കെ വി എച്ച് എസ് എസ് എറിയാട്
പ്രമാണം:23412 school photo1.jpg (പ്രമാണം)
വിലാസം
എറിയാട്

എറിയാട്
,
എറിയാട് പി.ഒ.
,
680666
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0480 2818888
ഇമെയിൽglpskvhseriyad75@gmail.com
കോഡുകൾ
സ്കൂൾ കോഡ്23412 (സമേതം)
യുഡൈസ് കോഡ്32070601002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല കൊടുങ്ങല്ലൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൈപ്പമംഗലം
താലൂക്ക്കൊടുങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത്മതിലകം
തദ്ദേശസ്വയംഭരണസ്ഥാപനംഎറിയാടു ഗ്രാമ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ186
പെൺകുട്ടികൾ196
ആകെ വിദ്യാർത്ഥികൾ382
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി എ നസീർ
പി.ടി.എ. പ്രസിഡണ്ട്എം എം നൗഷാദ്
എം.പി.ടി.എ. പ്രസിഡണ്ട്സിജിമോൾ
അവസാനം തിരുത്തിയത്
05-01-2022Glpskvhseriyad


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊടുങ്ങല്ലൂർ താലൂക് ആസ്ഥാനത്തു നിന്നും 6 കിലോമീറ്റര് വടക്കു പടിഞ്ഞാറായി എറിയാടു ഗ്രാമത്തിലാണ് കേരള വർമ്മ ഗവണ്മെന്റ് LP സ്കൂൾ സ്ഥിതി ചെയ്യുന്നത് . എറിയാടു ഗ്രാമത്തിൽ ജീവിച്ചിരുന്ന മനപ്പാട്ടു കുഞ്ഞു മുഹമ്മദ് ഹാജി A.D 1921 ഇല് സ്ഥാപിച്ചതാണീ വിദ്യാലയം. കൂടാരം പോലെയുള്ള ഒരു നാല് മുറി കെട്ടിടത്തിൽ എൽ പി സ്കൂളായി ആരംഭിച്ച സ്കൂൾ ഘട്ടം ഘട്ടമായി വളർന്നു ഹയർ സെക്കൻഡറി വരെയായി . സുഗമമായ നടത്തിപ്പിനായി ഒരേ കോമ്പൗണ്ടിനുള്ളിൽ വെവ്വേറെ വിദ്യാലയങ്ങളായാണ് ഇവ ഇന്ന് പ്രവർത്തിക്കുന്നത് .

കൂടുതൽ കാണുക

ഭൗതികസൗകര്യങ്ങൾ

സ്കൂൾ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരുന്നു.

ശിശുസൗഹൃദ ഇരിപ്പിടങ്ങളും ,ഐ ടി സഹായം ഉൾപ്പെടുന്ന ക്ലാസ്സ്മുറികളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പേര് വര്ഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സമൂഹത്തിൽ വളരെ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച വിശിഷ്ട്ടരായ പല വ്യക്തികളും ഇവിടത്തെ വിദ്യാർത്ഥികളായിരുന്നു എന്നത് അഭിമാനിക്കാവുന്ന കാര്യമാണ് .

ചലച്ചിത്ര നടൻ  ബഹദൂർ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി