എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ സജീവമായ മലയാള സാഹിത്യാസ്വാദന ക്ലബാണ് സ്കൂൾ വിദ്യാരംഗം ക്ലബ്. ബീന വർമ്മ ടീച്ചർ നേതൃത്വം നൽകുന്ന ഈ ക്ലബിൽ ഭാഷ സംബന്ധിയായ എല്ലാ പ്രവർത്തനങ്ങളൂം സജീവമായി നടത്തപ്പെടുന്നു .കുട്ടികളിലെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ പറ്റുന്ന എല്ലാ പ്രവർത്തനങ്ങളും ഊർജിതമായി നടത്തപ്പെടുന്നു.വായന വാരാഘോഷങ്ങള്,കഥകളി സെമിനാറുകളും ,സാഹിത്യവലോകനങ്ങളും ,പുസ്തക നിരൂപണങ്ങളും എല്ലാമായി ഞങ്ങളുടെ ഈ ക്ലബ് വളരെ നല്ല പ്രവർത്തനങ്ങളാണ് മുന്നോട്ടു വയ്ക്കുന്നത്

VIDYA RANGAM

 25  കുട്ടികൾ ആണ് ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.VIDYARANGAM