ഉള്ളടക്കത്തിലേക്ക് പോവുക

എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Headmaster (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എഫ് എം എച്ച് എസ്, കരിങ്കല്ലത്താണി
വിലാസം
കരിങ്കല്ലത്താ​ണി

679341
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04924234070
ഇമെയിൽhmfmhs@yahoo.com സ്കൂൾ വെബ് സൈറ്റ്=
കോഡുകൾ
സ്കൂൾ കോഡ്20040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ വാസുദേവൻ
പ്രധാന അദ്ധ്യാപകൻബിജുപോൾ
അവസാനം തിരുത്തിയത്
05-01-2022Headmaster


പ്രോജക്ടുകൾ




പാലക്കാട് ജില്ലയുടെ അതിർത്തി ഗ്രാമമായ തച്ചനാട്ടുകരയിൽ പരസഹസ്രം പൌരജനങ്ങളെ ജീവതായോധനത്തിന് കരുത്ത് നൽകി, നാനാതുറകളിൽ വിന്യസിച്ച് അന്തസ്സോടും അഭിമാനത്തോടും കൂടി 1968ൽ സ്ഥാപിതമായ ഈ വിദ്യാലയം നിലകൊള്ളുന്നു.


ചരിത്രം

ഭൗതികസൗകര്യങ്ങൾ

സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് ലൈബ്രറി കളിസ്ഥലം സ്കൂൾ ബസ്സ് ഉച്ച ഭക്ഷണം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുഹമ്മദ് ഹനീഫ, പൊന്നേത്ത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 1973 കെ ഉസ്മാൻ
1973 - 1974 സി. എച്ച്. വീരാവുണ്ണി
1974 -2001 കെ. രാമൻകുട്ടി
2001 - 2006 അന്നമ്മ ചാക്കോ
2006 - 2008 കെ. രാമചന്ദ്രൻ
2008 - 2010 വി . ഇന്ദിര
2010 - 2015 കെ. മധുസൂദനൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി