ജി എൽ പി എസ് മഠത്തുംപൊയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
08:07, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:Prettyurl ജി.എൽ.പി.സ്കൂൾ.മഠത്തുംപൊയിൽl

ജി എൽ പി എസ് മഠത്തുംപൊയിൽ
പ്രമാണം:18236.3.jpg
വിലാസം
പൂനൂർ...............

മഠത്തുംപൊയിൽ,ഉണ്ണികുളം. പി.ഒ ,,പൂനൂർ................
,
..673574...........
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ9495595658.........................
ഇമെയിൽglpsmadathumpoyil@gmail.com
കോഡുകൾ
സ്കൂൾ കോഡ്47528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല[[ഡിഇഒ താമരശ്ശേരി
| താമരശ്ശേരി
]]
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപത്മിനി
അവസാനം തിരുത്തിയത്
05-01-202247029-hm

[[Category:താമരശ്ശേരി

വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃനൽകിയ ശ്രീ വട്ടക്കണ്ടി അബ്ദുള്ളക്കുട്ടി ഹാജിയേയും കളത്തിൽ അതൃമാൻകുട്ടി സാഹിബിനെയുംആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1956ൽ ഏകാധ്യാപികാ എൽ.പി.സ്കൂളായിപ്രവർത്തനം തുട . തുടക്കത്തിൽ ധാരാളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 77 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.എ.കെ ഇസ്മായിലാണ് ഇപ്പോഴത്തെ S M G പ്രസിഡണ്ട്. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ ഹരിദാസൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ ഇ എം പത്മിനി ടീച്ചറാണ് പ്രധാനധ്യാപിക .

ഭൗതികസൗകരൃങ്ങൾ

സ്ഥലസൗകര്യം

19 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഓഫീസ് റൂം ഉൾപ്പെടെ ആകെ 6 മുറികളാണുള്ളത്.ഓട്മേഞ്ഞ ഈ കെട്ടിടം പുതുക്കിപ്പണിതിട്ടില്ല.കെട്ടിടത്തോട് ചേർന്ന് പുതിയ പാചകപ്പുര നിർമിച്ചിട്ടുണ്ട്.കുട്ടികൾക്ക് ആവശ്യമുള്ള കളിസ്ഥലം ഇല്ല. കുടിവെളളത്തിനായി മുററത്ത് തന്നെ ഒരു കിണറുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

പത്മിനി ഇ എം സാജന.ജി.നായർ ഇസ്മായിൽ യു കെ അബ്ദുസ്സമദ് പി എ ജമീല കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന വിത്ത് വിതരണം

വിത്ത് വിതരണം

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.448501, 75.901335|width=800px|zoom=12}}

പൂനൂരിൽ നിന്നും വടക്കു ഭാഗത്തേക്കുള്ള എം.പി റോഡിലൂടെ 2 കി.മി.സ‍‍ഞ്ചരിച്ചാൽ ഈ വിദ്യാലയത്തിലെത്താം.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_മഠത്തുംപൊയിൽ&oldid=1186573" എന്ന താളിൽനിന്ന് ശേഖരിച്ചത്