എ. വി. എം. എൽ. പി. എസ്. പാമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. വി. എം. എൽ. പി. എസ്. പാമ്പൂർ
വിലാസം
പാമ്പൂർ

പാമ്പൂർ
,
കുറ്റൂർ പി.ഒ.
,
680013
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0487 2387942
ഇമെയിൽavmlpspambur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22629 (സമേതം)
യുഡൈസ് കോഡ്32071210903
വിക്കിഡാറ്റQ64091517
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംകോലഴി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ്മിത കെ എൻ
പി.ടി.എ. പ്രസിഡണ്ട്പീതാംബരൻ.
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ ബൈജു
അവസാനം തിരുത്തിയത്
04-01-2022Sunirmaes


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1963വരെ ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഒന്നാം ക്ലാസ് വിദ്യാഭ്യാസം പോലും നേടാൻ സൗകര്യം ഉണ്ടായിരുന്നില്ല.ഈ കഷ്ടപ്പാടിനെ അതിജീവിക്കാൻ ചർച്ച ഉണ്ടായപ്പോൾ പെരിങ്ങോട്ടുക്കര ആവനങ്ങട്ടു കളരിയിൽ പോയി ആശയം അവതരിപ്പിക്കാനും തീരുമാനിച്ചു. ആവനങ്ങട്ടു കളരിയിലെ സുബ്രമന്ന്യ പണിക്കരേ കണ്ടു കാര്യം ബോധിപ്പിച്ചപ്പോൾ അവരുടെ പാമ്ബൂരുള്ള സ്ഥലത്ത് സ്കൂൾ തുടങ്ങി. ആവനങ്ങട്ടു വേലായുധൻമെമ്മോറിയൽ ലോവെർ പ്രൈമറി എന്നതിൻറെ സംക്ഷിതരൂപമാണ്‌ എ.വി.എം.എൽ.പി. ഒരു ഘട്ടത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിലായി പത്തു ഡിവിഷനുകൾ ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

വിസ്താരമായ പ്ലേ ഗ്രൌണ്ട്,ക്ലാസ്സുകൾ ,കിണർ വെള്ളം ,പൈപ്പ്‌,ടോയലെറ്റ്,ലൈബ്രറി,ലാബ് ,സ്പോർട്സ് ഉപകരണങ്ങൾ ,അടുക്കള,ഭക്ഷണമുറി ,കമ്പ്യൂട്ടർ ,മൈക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്പോർട്സ് ,ദിനാചരണം,പ്രവൃത്തിപരിചയമേള,ബോധവൽക്കരണക്ലാസ്,കലാസാഹിത്യപ്രവർത്തനം,പഠനയാത്ര

മുൻ സാരഥികൾ

ഗോവിന്ദൻ എഴുത്തച്ഛ്ൻ മാസ്റ്റർ(1964-1966), ഇ.കാർത്യായനി ടീച്ചർ, കെ.വി.സുമതി ടീച്ചർ, കെ.കോമളം ടീച്ചർ, സി.ജി.രാധ ടീച്ചർ, പി.കെ.തങ്കമണി ടീച്ചർ( എല്ലാവരും എച്ച്.എം.ആയിരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.വി.ജി.ഗോപാലകൃഷ്ണൻ(വൈസ് പ്രിൻസിപ്പാൾ,കാലടി സംസ്കൃത സർവ്വകലാശാല) ഹരി പാമ്പൂർ(ഹിമാലയ സാഹസിക യാത്ര) ബിനീഷ് ബാലൻ (ഫുട്ബോൾ പ്ലെയെർ) കെ.സേതുമാധവൻ(റിട്ട.ഡി.ഇ.ഒ)

നേട്ടങ്ങൾ .അവാർഡുകൾ.

കബ് ബുൾബുൾ ഓവറോൾ ചാമ്പ്യൻഷിപ്പ്‌, ഉപജില്ല മേള -- ക്ലേ മോടെല്ലിംഗ്,ബീഡ്സ് വർക്ക്,കഥാ കഥനം,കടംകഥ

വഴികാട്ടി

{{#multimaps:10.55872,76.206236|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ