സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം | |
---|---|
![]() | |
വിലാസം | |
ഇടയാഴം വെച്ചൂർ പി.ഒ. , 686144 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpsedm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45232 (സമേതം) |
യുഡൈസ് കോഡ് | 32101300802 |
വിക്കിഡാറ്റ | Q87661314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 62 |
ആകെ വിദ്യാർത്ഥികൾ | 116 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ത്രേസ്യാമ്മ ലൂക്കോസ് എം. |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | Manju Rajesh |
അവസാനം തിരുത്തിയത് | |
03-01-2022 | Jayasankarkb |
ചരിത്രം
ഇടയാഴം ഗ്രാമത്തിൻറെ വികസനം മുന്നിൽകണ്ടുകൊണ്ട് വെച്ചൂർ പള്ളി വികാരിയായ റെവ. ഫാ. ജോർജ് മണിയംകോട്ട് 1930 - ൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ്.മേരീസ് എൽ പി സ്കൂൾ . 32 വർഷത്തെ അധ്യാപന ജീവിതത്തിൽ വെറും രണ്ടാഴ്ച മാത്രം ലീവെടുത്ത് മാതൃകാധ്യാപകനായ ശ്രീ .കുര്യാക്കോസ് സാറിനെപ്പോലെ തന്നെ ആദ്യ കേവലം മുതൽ ഇവിടെ സേവനം അനുഷ്ഠിച്ചിരുന്ന അധ്യാപകർ ഉത്തമ മാതൃകകളായിരുന്നു . ശെരിയായ ശിക്ഷണത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും അവർ എന്നെന്നും ശ്രെദ്ധിച്ചിരുന്നു. അത് ഇന്നും തുടർന്ന് പോരുന്നു.
പഠനത്തിലും കലാകായിക മേഖലയിലും പാടിയ പാട്ട്യേതര പ്രവർത്തനങ്ങളിലും മൂല്യബോധനത്തിലും ഇവിടുത്തെ കുട്ടികൾ ഉയർന്ന നിലവാരം പുലർത്തുന്നു. മിക്ക വർഷങ്ങളിലും എൽ എസ് എസ് സ്കോളര്ഷിപ്പുകളും 2014 -15 അധ്യയന വർഷത്തിൽ വൈക്കം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും 2015 -16 ൽ രണ്ടാം സ്ഥാനവും ഈ സ്ഥാപനത്തിന് ലഭിക്കുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.687122, 76.423325| width=500px | zoom=16 }}