ഫാത്തിമ എൽ പി എസ് കാരക്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajivengola (സംവാദം | സംഭാവനകൾ) (Ajivengola (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1181376 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാത്തിമ എൽ പി എസ് കാരക്കുന്നം
വിലാസം
CHERUVATTOOR

CHERUVATTOORപി.ഒ,
,
686691
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04852548138
ഇമെയിൽgupscvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്27303 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK.K.SALMA.
അവസാനം തിരുത്തിയത്
03-01-2022Ajivengola


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഹൈറേഞ്ചിൻെറ കവാടമായ കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി മധുര നാഷണൽ ഹൈവേയിൽ കോതമംഗലം - മുവാറ്റുപുഴ റോഡിനോട് ചേർന്ന് മുവാറ്റുപുഴയാറിൻെറ പോഷകനദിയായ കോതമംഗലം പുഴയുടെ തീരത്തു കാരക്കുന്നം സെൻറ് മേരീസ് പള്ളിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്കൂളാണ് കാരക്കുന്നം ഫാത്തിമ എൽ പി സ്കൂൾ. 1951 -ൽ അന്ന് കാരക്കുന്നം പള്ളിവികാരിയായിരുന്ന ബഹുമാനപ്പെട്ട ഞറളക്കാട് ലൂക്കാച്ചൻെറ അശ്രാന്ത പരിശ്രമഫലമായി പള്ളിയോടു ചേർന്ന് ഒരു പ്രൈമറി സ്കൂൾ ആരംഭിക്കുവാൻ സർക്കാരിൽ നിന്നും അനുവാദം ലഭിച്ചു. പുതിയ സ്കൂളിൻെറ വെഞ്ചിരിപ്പ് കർമം 1951 ജൂൺ മാസം 4 -ആം തീയതി രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. ഒപ്പം ഫാത്തിമ മാതാവിൻെറ നാമധേയവും സ്കൂളിന് നൽകി. 1951 ൽ ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. സ്കൂളിൻെറ പ്രഥമ ഹെഡ്മിസ്ട്രെസ്സായി സിസ്റ്റർ മറിയം മഗ്ദലേനയെ നിയമിച്ചു. പുതിയ സ്കൂളിൻെറ കെട്ടിടം പണി 1951 മാർച്ചിൽ ആരംഭിച്ചു. 1952 ജൂൺ 2 നു മൂന്നാം ക്ലാസും 1953 ജൂലൈ 27 നു നാലാം ക്ലാസും തുടങ്ങി.

       ബഹുമാനപ്പെട്ട വികാരിയച്ചൻെറയും ഇടവകക്കാരുടെയും പരിശ്രമഫലമായാണ് സ്കൂൾ കെട്ടിടം പണിതീർത്തത്. കുട്ടികൾക്ക് വിദ്യയോടൊപ്പം വിശുദ്ധിയും നല്ല സ്വഭാവരൂപീകരണവും ദൈവവിശ്വാസവും നല്കാൻ ഈ സ്ഥാപനം എന്നും മുൻകയ്യെടുക്കുന്നു. കോതമംഗലം രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ  1951 ഇൽ സ്ഥാപിതമായി. സ്കൂളിന്റെ നാനാവിധമായ വളർച്ചയ്ക്കും പുരോഗതിയ്ക്കും നിദാനമായി നിലകൊള്ളുന്നത് ലോക്കൽ മാനേജ്‌മെന്റ് കൂടിയായ കാരക്കുന്നം കത്തോലിക്കാപ്പള്ളിയാണ്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ computer lab ,മൂന്ന് നിലകളിലായി 12 ക്ലാസ് മുറികൾ , എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി ,വാഹന സൗകര്യം ,children 's park , ജൈവവൈവിധ്യ ഉദ്യാനം . പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടത്താറുണ്ട്. ക്ലബ്ബിലെ കുട്ടികളുടെ നേതൃത്വത്തിൽ പങ്കെടുത്ത സബ് ജില്ലാ,ജില്ലാ,മതസരങ്ങളിൽ overall കരസ്ഥമാക്കി.

  • ഐ.ടി. ക്ല|ഐ.ടി. ക്ലബ്ബ്
  • ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്
  • ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ ശ്രീ. ജോസ് പോൾ സി. സോഫി പീറ്റർ

നേട്ടങ്ങൾ ഉപജില്ലാ ശാസ്ത്രോതസവത്തിൽ 110 സ്കൂളുകളെ പിന്നിലാക്കി പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ശാസ്ത്രമേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ..

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ റവ.ഡോ.തോമസ് ജെ പറയിടംം