ഉള്ളടക്കത്തിലേക്ക് പോവുക

ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ. എൽ. പി. സ്കൂൾ ചേരാനെല്ലൂർ
വിലാസം
ചേരാനല്ലൂർ

pallikkavalaപി.ഒ,
,
682034
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9497289031
ഇമെയിൽyacobsleeha@gmail.com
കോഡുകൾ
സ്കൂൾ കോഡ്26212 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻALICE.P.XAVIER
അവസാനം തിരുത്തിയത്
03-01-2022Razeenapz


പ്രോജക്ടുകൾ



................................

ചരിത്രം

മനക‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൾക്കും ഇല്ലങ്ങൾക്കും പേരുകേട്ട ചേരാനല്ലൂർ ഗ്രാമത്തിലെ അ‍ഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് പള്ളിയുടെ കീഴിൽ 1924ലാണ് ലിറ്റിൽ ഫ്ളവർ എ​ൽ പി സ്കൂൾ സ്ഥാപിതമായത്. ബർണാർഡ് മെത്രാപ്പോലീത്തയായിരുന്നു സ്കൂളിന്റെ സ്ഥാപകൻ. ആദ്യത്തെ ഹെഡ്മാസ്റ്റർ ആന്റണി മാപ്പിളശ്ശേരി അച്ചനായിരുന്നു. അടുത്ത പ്രദേശങ്ങളായ ചേന്നൂർ, കോതാട്, ഇടപ്പള്ളി, വരാപ്പുഴ, പോണേക്കര എന്നിവിടങ്ങളിൽ നിന്നായി 326 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. വരാപ്പുഴ അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുളള ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി ആലീസ് പി സേവ്യറാണ്. 8 ഡിവിഷനുകളിലായി 215 കുട്ടികളാണ് ഈ വർഷം ഇവിടെ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.054510863977344, 76.28860245498117|zoom=18}}