ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി. യു. പി. എസ്. സിവിൽസ്റ്റേഷൻ | |
|---|---|
| വിലാസം | |
സിവിൽ സ്റ്റേഷൻ, കോഴിക്കോട് സിവിൽ സ്റ്റേഷൻ പി.ഒ. , 673020 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0495 2372037 |
| ഇമെയിൽ | gupscivil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 17237 (സമേതം) |
| യുഡൈസ് കോഡ് | 32040501901 |
| വിക്കിഡാറ്റ | Q64552741 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
| ഉപജില്ല | കോഴിക്കോട് സിറ്റി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോഴിക്കോട് |
| നിയമസഭാമണ്ഡലം | കോഴിക്കോട് വടക്ക് |
| താലൂക്ക് | കോഴിക്കോട് |
| ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 55 |
| പെൺകുട്ടികൾ | 34 |
| ആകെ വിദ്യാർത്ഥികൾ | 89 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീലത |
| പി.ടി.എ. പ്രസിഡണ്ട് | ടി പി എം സലിം |
| എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ വിനോദ് |
| അവസാനം തിരുത്തിയത് | |
| 03-01-2022 | Psvengalam |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് നഗരസഭയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കോഴിക്കോട് സിറ്റി ഉപജില്ലയിലെ ഈ സ്ഥാപനം 1911 ൽ സ്ഥാപിതമായി.
ചരിത്രം
1909 ൽ സ്താപിതമായതായി രേഖകളിൽ കാണുന്ന ഈ വിദ്യാലയത്തിൻറെ ആദ്യ നാമം കളത്തിൽപറമ്പ് സ്കൂൾ എന്നായിരുന്നു.സ്ഥാപകൻ ഒരു പിള്ളയാണെന്നു പറയപ്പെടുന്നു .പിളളയുടെ സ്കൂൾ എന്നാണ് ഫറഞ്ഞിരുന്നത് പോലും.ആദ്യകാലത്ത് അഞ്ചാംതരം വരെയാണ് ഉണ്ടായിരുന്നത്.ഗവ.ഏറ്റെടുത്തതോടെ യൂ.പി.സ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു
നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായിട്ടാണ് ഈ പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നത്. ഇവിടെ ഇപ്പോൾ നൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു.. .ഇപ്പോൾ ശ്രീ.രവീന്ദ്രൻ വള്ളിൽ ആണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയും അകമഴിഞ്ഞ സഹകരണവും നമ്മുടെ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.
കോഴിക്കോടിൻറെ ഭരണസിരാകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ സമീപ പ്രദേശങ്ങളിലെ കുട്ടികൾ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും ,കോർപ്പറേഷൻറെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എൽ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഇവിടെയുണ്ട്
ഭൗതികസൗകരൃങ്ങൾ
സർക്കാരിൻ്റെയും ,കോർപ്പറേഷൻറെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും ,സ്മാർട്ട് ക്ലാസ് റൂമും,ശ്രീ.എ.പ്രദീപ് കുമാർ എം.എൽ എ യുടെ സഹകരണത്തോയെയുള്ള സയൻസ് ലാബും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.ശ്രീ. എം.കെ. രാഘവൻ .എം.പിയുടെ സഹകരണത്തോടെയുള്ള കുടിവെള്ള പദ്ധതിയും ഉണ്ട്. ...........................................................................
മികവുകൾ
ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയെ പ്രതിനിധീകരിച്ച് തിരുവനന്തപുരത്ത് നടന്ന മൽസരത്തിൽ പ്രോജക്ട് അവതരിപ്പിച്ചു. ....................................................
ദിനാചരണങ്ങൾ
........................................................
അദ്ധ്യാപകർ
- രവീന്ദ്രൻ വള്ളിൽ
- അരവിന്ദാക്ഷൻ.പി.കെ.
- റീന
- ഷീന.കെ.വി.
- ജയശ്രീ.കെ.
- മീരാദാസ്.കെ.
- സോന.കെ.പി.
- ചന്ദ്രലക്ഷ്മി.സി.ആർ.
ക്ളബുകൾ
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് അസംബ്ലി,ഈ-മാഗസിൻ,നോട്ടീസ് ബോർഡ്,തിയേറ്റർ ഡ്രാമ,ഇംഗ്ലീഷ് കോർണർ,
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2828985,75.7923562|width=800px|zoom=12}}
2017-18
.............................................................................................
01/06/2017 ന് പ്രവേശനോത്സവം കൊണ്ടാടി.പുതുവർഷത്തിൽ ഒന്നാം ക്ലാസിൽ 21 കുട്ടികൾ ചേർന്നു. പ്രവേശനോത്സവത്തിൻറെ ഭാഗമായി പഠനോപകരണങ്ങളും,മധുരപലഹാരവും വിതരണം ചെയ്തു.
06/06/2017 ന് ശ്രീമതി.പുഷ്പ മാത്യു പുതിയ ഹെഡ് മിസ്ട്രസായി ചുമതലയേറ്റു. പരിസ്ഥിതി ദിനത്തിൽ KGOA യുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷൻ സോയിൽ സർവ്വേ ഡിപ്പാർട്ട് മെൻ്റ് വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. 19/06/2017 ലെ വായനദിനം പ്രശസ്ത നാടകകൃത്ത് അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. P.T.A.പ്രസിഡൻ്റായി അസ്ലം ഉമ്മട്ടിനെ തിരഞ്ഞെടുത്തു.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17237
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് സിറ്റി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ