മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
മാർ അത്തനേഷ്യസ് എച്ച് എസ് കാക്കനാട്
വിലാസം
കാക്കനാട്

പി.ഒ,
,
683565
,
എറണാകുളം ജില്ല
സ്ഥാപിതം1947 - - 1947
വിവരങ്ങൾ
ഫോൺ04842428822
ഇമെയിൽmahs_kakkanad
കോഡുകൾ
സ്കൂൾ കോഡ്25029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻബിബു പുരവത്ത്
അവസാനം തിരുത്തിയത്
02-01-2022Rajeshtg


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

സ്ക്കൂള്സ്ഥാപന ചരിത്രം

1947 ജനുവരി 14-)ം തീയതി തെങ്ങോട്ടു വിശുദ്ധ മർത്ത മറിയം പള്ളിയങ്കണത്തില്അങ്കമാലി ഭദ്രാസനത്തിലെ കാലം ചെയ്ത നി.വ.ദി.ശ്രീ.പൗലോസ് മാര്അത്തനേഷ്യസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയില്കൂടിയ പൊതുയോഗ തൂരുമാനത്തിന്റെ പരിണതഫലമാണ് ഈ സ്ഥലത്തു ഉയര്ന്നു കാണുന്ന ഈ സരസ്വതീ ക്ഷേത്രം.ബഹുമാനപ്പെട്ട തിരുമേനിയുടെ ആഗ്രഹാഭിലാഷങ്ങള്അനുസരിച്ച് കിളുത്തൊട്ടില്ശ്രീമാന്കെ.പി.കുര്യന്മാനേജര്എന്ന നിലയില്അന്നത്തെ തിരുവിതാംകൂര്സര്ക്കാരിലേയ്ക്ക് അപേക്ഷ അയയ്ക്കുകയും ഈ വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നതിന് അനുവാദം നല്കുകയും ചെയ്തു.അതനുസരിച്ച് 19.05.1947 ല്ഈ വിദ്യാലയം പ്രവര്ത്തനം ആരംഭിക്കുകയും ചെയ്തു.1969 ല്ആദ്യ ബാച്ച് എസ്.എസ്.എല്.സി പരീക്ഷ എഴുതി ഈ സ്ക്കൂള്ഒരു സമ്പൂര്ണ്ണ ഹൈസ്ക്കൂള്ആയിത്തീര്ന്നു.2006 2007 അദ്ധ്യയന വര്ഷത്തില്അഞ്ചാം ക്ലാസ്സില്ഒരു ഡിവിഷന്പാരലല്ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

പാഠ്യേതരപ്രവർത്തനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

വഴികാട്ടി

{{#multimaps: 10.017354, 76.345438 | width=700px| zoom=18}}

യാത്രാസൗകര്യം

മേൽവിലാസം

വർഗ്ഗം: സ്കൂ