എം ഡി പി യു പി എസ്സ് വെള്ളാറമേമല

Schoolwiki സംരംഭത്തിൽ നിന്ന്
09:44, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sra (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം ഡി പി യു പി എസ്സ് വെള്ളാറമേമല
അവസാനം തിരുത്തിയത്
02-01-2022Sra



എം ഡി പി യു പി എസ്സ് വെള്ളാറമേമല
വിലാസം
വെണ്ണിക്കുളം

വെള്ളാറ മേമല
,
689544
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽmdupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37654 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസി തോമസ്
അവസാനം തിരുത്തിയത്
02-01-2022Sra


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1914 ൽ ആണ

       പത്തിന പരിപാടിയും നല്ലപാഠം പ്രവർത്തകരും   04/11/2020
              കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി

ലോക്ക് ഡന് ൺ പ്രഖ്യാപിച്ചി രിക്കുന്ന ഈ കാലഘട്ടം വിദ്യാലയത്തിനും കുഞ്ഞുങ്ങൾക്കും നഷ്ടമായി ത്തീരാതെ എംഡി യു.പി സ്കൂൾ വെള്ളാറമേ മലയിലെ നല്ലപാഠം പ്രവർത്തകർ. പത്തിന പരിപാടികളുടെ പ്രവർ ത്തനോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നടന്നു ശാസ്ത്രലാബ് നിർമാണം, ക്ലാസ് ലൈബ്രറി നിർമാണം, സ്കൂൾ ലൈബ്രറി നവീകരണം ബയോളജിയ്ക്കൽ മ്യൂസിയം ബൊട്ടാണിയ്ക്കൽ ഗാർഡൻ സർഗ വസന്തം, ഭിന്ന ശേഷി വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ വേണ്ടപ്പെട്ട വരുടെ ചികിത്സയ്ക്കായി 'കരുതൽ ധനം' കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും ക്ലാസ് മുറികളെ മനോഹരമാക്കൽ എന്നിവയാണ്.

               അധ്യാപകരും വിദ്യാർ

ത്ഥികളും തയ്യാറാക്കിയ കൗതുക വസ്തുക്കളുടെ വിപ ണനത്തിലൂടെ നേടിയ പണം ദിന്ന ശേഷിക്കാരായ വിദ്യാർത്ഥികളുടെ ക്ഷേമ പ്രവർത്തനത്തിനും വിദ്യാർത്ഥികളുടെ വേണ്ടപ്പെട്ടവരുടെ ചികിത്സാ ച്ചെലവിനും ഉപയോഗിക്കുന്നു.

                    ശാസ്ത്ര ലാബിന്റെ

ഉദ്ഘാടനം വെണ്ണിക്കുളം BRC യിലെ BPO ശ്രീ പ്രകാശ്. എ.കെ നിർവഹിച്ചു.. ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി ജോളി ജോണും സ്കൂൾ ലൈബ്രറിയുടെ നവീകരണ ഉദ്ഘാടനം പൂർവ വിദ്യാർത്ഥി സംഘടന ട്രഷറർ ശ്രീ ജോർജ്ജ് ഫിലിപ്പും നിർവഹിക്കുകയുണ്ടായി.

             ഹെഡ്മിസ്ട്രസ് എസ്.

റജി, നല്ലപാഠം കോ - ഓർഡിനേറ്റർമാരായ ജീ ജോ മോൾ ജോർജ്ജ്, കുഞ്ഞമ്മ എം തരകൻ . PTA പ്രസിഡന്റ് ശ്രീ ശ്രീദേവി ശോഭ കുമാർ, അധ്യാപകരായ സിൽവി റെയ്ചൽ തോമസ്. ശലോമി ജോൺ. ലിജി തങ്കച്ചൻ, ബിജി തോമസ്. മാത്യുപൈലി . സ്ലീ മോൾ എന്നിവർ നേതൃത്വം നൽകി.

      കുഞ്ഞുങ്ങളോടൊപ്പം ഒരു ദിനം    14/11/2020
      വെള്ളാറ മേമല :- ശിശുദിനത്തിന്‌ വെല്ലുവി

ളികൾ നേരിടുന്ന കുഞ്ഞുങ്ങ ളോടൊപ്പം ഒരു ദിനം ചെലവഴി ച്ച് നല്ലപാഠം പ്രവർത്തകർ. കുട്ടികളുടെ വീടുകൾ സന്ദർശി ച്ച് കേക്കു മുറിച്ച് മധുരവിതരണം ചെയ്ത് ആടിയും പാടിയും അവരോടൊപ്പം കൂടി എം.ഡി.യു.പി സ്കൂളിലെ നല്ലപാഠം പ്രവർത്തകർ... ആ കുട്ടികളുടെ പേരുകൾ നൽകി ചെടികൾ നടുന്നതിനും പരിപാലിക്കുന്നതിനും ശ്രദ്ധിച്ചു. അവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിവരുന്നു. ഹെഡ്മിസ്ട്രസ് . എസ് റജി, നല്ലപാഠം കോ ഓർഡിനേറ്റർമാരായ ജീജോ മോൾ ജോർജ് , കുഞ്ഞമ്മ എം. തരകൻ അധ്യാപകരായ സിൽവി റെയ്ചൽ തോമസ് ശലോമി ജോൺ , ലിജി തങ്കച്ചൻ , ബിജി തോമസ് മാത്യു പൈലി., പി.ടി.എ.പ്രസിഡന്റ് ശ്രീദേവി ശോഭ കുമാർ . സ്ലീ മോൾ എന്നിവർ നേതൃത്വം നൽകിവരുന്നു.

ഭൗതിക സാഹചര്യങ്ങൾ

    1. കമ്പ്യൂട്ടർ ലാബ്
    2. സയൻസ് ലാബ്
    3.സ്കൂൾ ലൈബ്രറി
    4. ക്ലാസ് ലൈബ്രറി
    5. ബൊട്ടാണിയ്ക്കൽ ഗാർഡൻ
    6. ബയോളജിക്കൽ മ്യൂസിയം
    7. അസംബ്ലി ഹോൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
     MDUPSchool vellaramemala      16/10/2019

Science fair Research type project-1st-A grade Teaching aids 1 st A grade Improvised experiment 2 nd A grade Science quiz 3 rd A grade സയൻസ് മേളയ്ക്ക് ഓവറോൾ രണ്ടാം സ്ഥാനം സോഷ്യൽ സയൻസ് മേള ഓവറോൾ മൂന്നാം സ്ഥാനം ഗണിത മേള Puzzles 1 st A grade Maths magazine A grade Work experience മൂന്നുപേർക്ക് 1 st A grade മൂന്നുപേർക്ക് 2 nd A grade മൂന്നു പേർക്ക് 3 rd B grade

മികവുകൾ

പ്രവർത്തന റിപ്പോർട്ട്

                             2020 ജൂൺ മുതൽ ഒക്ടോബർ വരെ
                             സംസ്ക്കാര ശുദ്ധവും നന് മകളാൽ സമൃദ്ധവുമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിന്ന് ലക്ഷ്യം വെച്ചുകൊണ്ട് 1914-ൽ . പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയാൽ സ്ഥാപിതമായ ഞങ്ങളുടെ വിദ്യാലയം ഇന്നും പഴമയുടെ പ്രൗഢിയോടെ പ്രവർത്തിക്കുന്നു. 2020-21 അധ്യയന വർഷത്തിൽ 112 കുട്ടികൾ ഇവിടെ നിന്ന് വിദ്യയഭ്യസിക്കുന്നു.
                             മെയ് 25 നു PTA പ്രസിഡന്റ് ശ്രീമതി ശ്രീദേവി ശോഭ കുമാർ , വൈസ് പ്രസിഡന്റ് ശ്രീമതി ഓമന സുരേഷ്, അധ്യാപകർ എന്നിവർ ഒന്നു ചേർന്ന് 2020-2 അധ്യയന വർഷം വിദ്യാലയത്തിൽ നടപ്പിലാക്കാൻ കഴിയുന്ന, വിദ്യാലയത്തിനാവശ്യമായ പത്തിന പരിപാടികൾക്ക് രൂപം കൊടുത്തു.
                             1. ശാസ്ത്രലാബ് നിർമാണം:
                             2. സ്മാരക - ക്ലാസ് ലൈബ്രറി നിർമാണം
                             3. സ്കൂൾലൈബ്രറി നവീകരണം
                             4. ബൊട്ടാണിക്കൽ ഗാർഡൻ
                             5. ബയോളജിക്കൽ മ്യൂസിയം
                             6. സർഗവസന്തം
                             7. ക്ലാസ്റൂം മോടിയാക്കൽ
                             8. ഭിന്ന ശേഷി കുട്ടികൾക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾ
                             9. നിർദ്ധനരായ വിദ്യാർത്ഥികളുടെ ്് അവശതയനുഭവിക്കുന്നവർക്കായി കരുതൽ ധനം :
                             10. കൗതുകവസ്തുക്കളുടെ പ്രദർശനവും വിപണനവും
                          MDUPSchool vellaramemala   20/03/2020

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കുട്ടികൾക്ക് സർക്കാർ അവധി നൽകി. യെങ്കിലും ആ കുഞ്ഞുങ്ങളുടെ സ്ഥിതി എന്താണെന്നറിയാൻ ഞങ്ങൾ ആഗ്രഹിച്ചു. ചില കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലിക്കു പോകാൻ കഴിയാത്ത സാഹചര്യവുമാണ് എന്നറിയാൻ കഴിഞ്ഞു അതിനാൽ എല്ലാ കുട്ടികളേയും വിളിച്ചു. ഓരോ കുഞ്ഞുങ്ങൾക്കും കുറച്ചു സമയം അധ്യാപകരുമായി സംസാരിക്കാൻ അവസരം നൽകി. അതോ ടൊപ്പം ആ കുട്ടികളുടെ സാഹചര്യവും ചോദിച്ചു മനസിലാക്കി വളരെ കുറച്ചു ചേർക്ക് പലചരക്കു സാധനങ്ങൾ കൊടുക്കാൻ കഴിഞ്ഞു. അധ്യാപകർ - റജി.എസ് (എച്ച്.എം) സിൽവി റേച്ചൽ തോമസ് ബിജി തോമസ് ജീജോമോൾജോർജ് സലോമി ജോൺ ലിജി തങ്കച്ചൻ കുഞ്ഞമ്മ എം തരകൻ റോഷ്നി സക്കറിയ WhatsApp group തയ്യാറാക്കാനുള്ള തിരക്കിലാണ് അധ്യാപകർ22/03/2020 MDUPSchool vellaramemala കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ വീട്ടുകാർക്കൊരു തലവേദനയായി മാറാതെ അവർക്ക് സർഗാത്മകമായി എഴുതാനും നിർമ്മിക്കാനും കഴിയണം എന്ന സദ് ഉദ്ദേശത്തോട്ടു കൂടി എംഡിയു പി സ്കൂൾ വെള്ളാറമേ മല ഒന്നായി ചേർന്ന് Buds of memale എന്ന പേരിൽ what's group തുടങ്ങി. എഴുത്തുകൂട്ടം, വായനക്കൂട്ടം, പണിപ്പുര, പരീക്ഷണശാല എന്നീ വിഭാഗങ്ങളിലായി പ്രവർത്തനങ്ങൾ തുടങ്ങി. ഇതിന് ഞങ്ങൾക്ക് inspiration ആയി മാറിയത് BPO എ.കെ പ്രകാശ് സാർ , ജില്ലാ കോ ഓർഡിനേകർ ശ്രീരാജേഷ് എസ്. വള്ളിക്കോട് എന്നിവരുടെ നിർദ്ദേശങ്ങളാണ്. Thankyou എന്നും ആ കുഞ്ഞുങ്ങളോട് സംസാരി ക്കുവാനും സുഖ വിവരം അന്വേഷിക്കുവാനും കഴിയുന്നു

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

1. റെജി.എസ് (ഹെഡ് മിസ്ട്രസ്) 2. സിൽവി റെയ്ച്ചൽ തോമസ് (സീനിയർ അസിസ്റ്റൻഡ് ) 3. ബിജി തോമസ് 4. ജീജോമോൾജോർജ്ജ് 5. ശലോമി ജോൺ 6. ലിജി തങ്കച്ചൻ 7. കുഞ്ഞമ്മ എം. തരകൻ 8. മാത്യം പൈലി 9. സ്ലീ മോൾ ലില്ലിയൻ കാർട്ടർ ജോഭി ( ഓഫീസ് അസിസ്റ്റൻഡ്

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി