കാപ്പാട് മദ്രസ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:07, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyanka Ponmudiyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കാപ്പാട് മദ്രസ എൽ പി സ്കൂൾ
വിലാസം
കാപ്പാട്

കാപ്പാട് പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽkappadmadrasalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13319 (സമേതം)
യുഡൈസ് കോഡ്32020100514
വിക്കിഡാറ്റQ64457497
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ49
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിയ കെ പി
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് അസ്ലം
എം.പി.ടി.എ. പ്രസിഡണ്ട്രഹന
അവസാനം തിരുത്തിയത്
01-01-2022Priyanka Ponmudiyan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടു കൂടി 1933ൽ കാപ്പാട് മദ്രസ്സ എൽ .പി സ്ക്കൂൾ ആരംഭിച്ചു.കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

4+2 ക്ലാസ് മുറികൾ lkg മുതൽ നാലാം ക്ലാസ് വരെ പഠനസൗകര്യം വൈദ്യുതീകരിച്ച ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ഫാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ പരിശീലനം കലാകായിക പ്രവൃത്തി പരിചയ മേഖലകളിൽ പരിശീലനം, ഹെൽത്ത് ക്ലബ്, വിദ്യാരംഗം, തനതു പ്രവർത്തനമായ നന്മക്ലബ് 'KM CUB PACK

Our first cub unit (KM CUB PACK-14/11/2018)

14 നവംബർ 2018 ന് സ്കൂളിൽ KM CB PACKഎന്ന പേരിൽ കബ്ബ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു.

മാനേജ്‌മെന്റ്

പള്ളി കമ്മിറ്റി(മാനേജർ :- ഇബ്രാഹിം ഹാജി) 2018- തൗഫീക്ക് എൻ.വി ചുമതലയേറ്റു.


മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കുഞ്ഞിരാമൻ
2 മൊയ്തീൻ
3 അബ്ദുള്ള,ഇബ്രാഹിം
4 ബീരാൻ കുട്ടി,ഉമ്മർ കുട്ടി
5 ഇബ്രാഹിംകുട്ടി
6 മമ്മു മാസ്റ്റർ
7 മുഹമ്മദ്
8 സൗദാമിനി
9 ഭാമിനി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ താഴെചൊവ്വയിൽ നിന്നും ചക്കരക്കല്ല് റൂട്ടിൽ കാപ്പാട് എന്ന സ്ഥലത്ത് ചേലോറ വില്ലേജ് ഓഫീസിനു സമീപം പള്ളി യുടെ എതിർവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു. {{#multimaps: 11.881942,75.427772 | width=800px | zoom=16 }}