പുത്തൂർ എ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുത്തൂർ എ എൽ പി സ്കൂൾ
വിലാസം
പുത്തൂർ

പി.ഒ കൊഴുമ്മൽ
,
670521
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ261619
ഇമെയിൽputhurschool1@gmail.com
കോഡുകൾ
സ്കൂൾ കോഡ്13941 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ സുബ്രഹ്മണ്യൻ
അവസാനം തിരുത്തിയത്
01-01-2022Viswankk


പ്രോജക്ടുകൾ


ചരിത്രം

1919 ൽ പുത്തൂർ എ ൽ പി സ്കൂൾ സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്ന കുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്ഈ സ്കൂളിന്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽ നെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ് സ്ഥലം കൊടുത്തത്.ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ കെ .ലക്ഷ്മിടീച്ചർ ആണ് .പിന്നീട് എൻ.പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി.കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി ടീച്ചറും അവിടെ അദ്ധ്യാപകർ ആയിരുന്നു .

                                  1948 ലെ  കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള അംഗീകാരം റദ്ദ്  ചെയ്തിരുന്നു.പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.202285301631777, 75.21935494411662|width=800px|zoom=17.}}

"https://schoolwiki.in/index.php?title=പുത്തൂർ_എ_എൽ_പി_സ്കൂൾ&oldid=1169759" എന്ന താളിൽനിന്ന് ശേഖരിച്ചത്