സഹായം Reading Problems? Click here


പുത്തൂർ എ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13941 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുത്തൂർ എ എൽ പി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1919
സ്കൂൾ കോഡ് 13941
സ്ഥലം പുത്തൂർ
സ്കൂൾ വിലാസം പി.ഒ കൊഴുമ്മൽ
പിൻ കോഡ് 670521
സ്കൂൾ ഫോൺ 261619
സ്കൂൾ ഇമെയിൽ puthurschool1@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പയ്യന്നൂർ
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ പി
യു പി (അഞ്ചാംതരം മാത്രം)
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 46
പെൺ കുട്ടികളുടെ എണ്ണം 38
വിദ്യാർത്ഥികളുടെ എണ്ണം 84
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ എൻ സുബ്രഹ്മണ്യൻ
പി.ടി.ഏ. പ്രസിഡണ്ട് സതീശൻ.കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
23/ 04/ 2020 ന് 13941
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1919 ൽ പുത്തൂർ എ ൽ പി സ്കൂൾ സ്ഥാപിക്കുന്നത് അവിടെനടത്തിയിരുന്ന കുടിപള്ളിക്കൂടത്തിൻറെ തുടർച്ചയായാണ്. ഏറെ വെല്ലുവിളികൾ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്ഈ സ്കൂളിന്.സ്കൂൾ സ്ഥലം പോലും അന്ന് ചിറക്കൽ രാജാവിൻറ്റെ കാര്യസ്ഥന്മാർ കൊടുത്തില്ല ഒടുവിൽ നെല്ലിയേരികൃഷ്ണൻനമ്പൂതിരിയാണ് സ്ഥലം കൊടുത്തത്.ആദ്യ മാനേജർ കണ്ണൂർ അഴിക്കോട് സ്വദേശിയായ കെ .ലക്ഷ്മിടീച്ചർ ആണ് .പിന്നീട് എൻ.പി .കുഞ്ഞിരാമൻ മാസ്റ്റർ മാനേജർ ആയി.കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ ലക്ഷ്മി ടീച്ചറും അവിടെ അദ്ധ്യാപകർ ആയിരുന്നു .

                                  1948 ലെ  കമ്മ്യൂണിസ്റ്റു വേട്ടക്കാലത്ത് സ്കൂളിനുള്ള അംഗീകാരം റദ്ദ്  ചെയ്തിരുന്നു.പിന്നീട് 1952 ലാണ് സ്കൂളിന് വീണ്ടും അംഗീകാരം ലഭിച്ചത് .പുത്തൂരിലും പരിസരപ്രദേശങ്ങളിലേയും ഏകദേശം 3500 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിട്ടുണ്ട്.ഇപ്പോൾ അഞ്ചം തരം വരെയുള്ള ഒരു എ ൽ പി സ്കൂളായി പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പുത്തൂർ_എ_എൽ_പി_സ്കൂൾ&oldid=872181" എന്ന താളിൽനിന്നു ശേഖരിച്ചത്