എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി

12:04, 1 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



== ചരിത്രം ==1979 ൽ ഒരറ്റ അധ്യാപകനായി ആരംഭിച്ച സ്ക്കൂൾ ആണ്.സ്ഥാപിത മാനേജർ മൊയ്തീൻ കുട്ടി ഗുരുക്കൾ,ഇപ്പോഴത്തെ മാനേജർ മുഹമ്മദ് ഗുരുക്കൾ 4 ക്ലാസുകളും 300 ൽ‌ കൂടുതൽ കുട്ടികളുമായി തുടങ്ങിയ സ്കൂൾ ഇന്ന് എല്ലാ ക്ലാസുകളും ഇന്ന് 2 ഡിവിഷനുകളായി തുടരുന്നു.

എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി
വിലാസം
കുന്നുംപുറം

എടക്കുളം വെസ്റ്റ് തിരുനാവായ(പി.ഒ)
,
676301
,
മലപ്പുറം ജില്ല
സ്ഥാപിതം7 - ജൂലൈ - 1979
വിവരങ്ങൾ
ഫോൺ9446154605
ഇമെയിൽhmamlpschangampalli@gmail.com
കോഡുകൾ
സ്കൂൾ കോഡ്19712 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയശ്രി മമ്മായിൽ
അവസാനം തിരുത്തിയത്
01-01-2022Jktavanur


പ്രോജക്ടുകൾ (Projects)
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





== ഭൗതികസൗകര്യങ്ങൾ ==8 ക്ലാസ് റൂമുകൾ, ഒരു ഓഫീസ് റൂം ,അടുക്കള,കുഴൽ കിണർ ടാപ്പുകൾ ,5 ടോയിലറ്റ്,3 യൂറിനൽസ്,എല്ലാ ക്ലാസുകളിലേക്കും ആവിശ്യമായ ബെഞ്ച് ഡസ്ക്ക് എന്നിവയും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==അസംബ്ലി ,ദിനാചരണ പ്രവർത്തനങ്ങൾ ,കമ്പ്യൂട്ടർ പഠനം,പിന്നോക്കകാർക്ക് ആയുള്ള ക്ലാസുകൾ ,എൽ .എസ് എസ് കോച്ചിങ്ങ് ക്ലാസുകൾ എന്നിവ നടത്തുന്നു.


== പ്രധാന കാൽവെപ്പ്: == തുറന്ന സ്റ്റേജ്

മൾട്ടിമീഡിയാ ക്ലാസ് റൂം

== മാനേജ്മെന്റ് == മുഹമ്മദ് ഗുരുക്കൾ


വഴികാട്ടി

{{#multimaps: , | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി&oldid=1169174" എന്ന താളിൽനിന്ന് ശേഖരിച്ചത്