ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ-സുരക്ഷ ഉറപ്പാക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
20:03, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ-സുരക്ഷ ഉറപ്പാക്കാം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ-സുരക്ഷ ഉറപ്പാക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ-സുരക്ഷ ഉറപ്പാക്കാം

കൊറോണ എന്നൊരു മാറാരോഗം
നാടിന് ആകെ ഭീതിയായ്
വാഹനമില്ല സ്കൂളുമില്ല
എന്തൊരു കഷ്ടം ജീവിതം
അവധിക്കാലം വീട്ടിനുള്ളിൽ
ഒതുങ്ങിക്കൂടി ഞങ്ങൾ
കൊറോണയെന്ന രോഗത്തെ
തടയാനായി നമ്മൾ
കൈകൾ നന്നായി കഴുകേണം
പുറത്തിറങ്ങും നേരം
മാസ്കുകൾ കെട്ടി
സുരക്ഷ ഉറപ്പാക്കാം.


മുഹമ്മദ്‌ റബീഹ്
1 A ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത