കൊറോണ എന്നൊരു മാറാരോഗം നാടിന് ആകെ ഭീതിയായ് വാഹനമില്ല സ്കൂളുമില്ല എന്തൊരു കഷ്ടം ജീവിതം അവധിക്കാലം വീട്ടിനുള്ളിൽ ഒതുങ്ങിക്കൂടി ഞങ്ങൾ കൊറോണയെന്ന രോഗത്തെ തടയാനായി നമ്മൾ കൈകൾ നന്നായി കഴുകേണം പുറത്തിറങ്ങും നേരം മാസ്കുകൾ കെട്ടി സുരക്ഷ ഉറപ്പാക്കാം.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത