ജി.എം.എൽ.പി.എസ്. കക്കൂത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.എൽ.പി.എസ്. കക്കൂത്ത് | |
---|---|
പ്രമാണം:18715-1.jpeg | |
വിലാസം | |
കക്കൂത്ത്, GMLPS KAKKOOTH , പെരിന്തൽമണ്ണ പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04933 220310 |
ഇമെയിൽ | kakkoothgmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18715 (സമേതം) |
യുഡൈസ് കോഡ് | 32050500101 |
വിക്കിഡാറ്റ | Q64565497 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 33 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 37 |
പെൺകുട്ടികൾ | 31 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രവി പി |
പി.ടി.എ. പ്രസിഡണ്ട് | അൻഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ. എൻ കെ |
അവസാനം തിരുത്തിയത് | |
31-12-2021 | Cmbamhs |
പ്രോജക്ടുകൾ |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കക്കൂത്ത് വലിയങ്ങാടി പ്രദേശത്തെ പ്രാഥമിക വിദ്യാലയമാണ് ജി.എ എൽ പി എസ്.കക്കൂത്ത്.ഒമ്പത് പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ന് അൽ ഷിഫ ആശുപത്രി സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് ആദ്യമായി സ്ഥാപിക്കപ്പെട്ടത് ബ്രീട്ടിഷുകാർ ഈസ്റ്റ ഇന്ത്യ കമ്പനിക്കു വേണ്ടി ആട്ടിൻ തോൽ സംസ്കരിച്ചിരുന്നത് വാടക കെട്ടിടത്തിലായിരുന്നു ആദ്യ കാല പഠനം .'മടശേരി ഹംസ 8.5 C m സ്ഥലം സ്കൂളിന്റെ പേരിൽ രജിസ്റ്റർ ചെയ്യതു കൊടുത്തു 6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്.
ഭൗതികസൗകര്യങ്ങൾ
6 ക്ലാസ് റൂമുകളാണ് ഉള്ളത് മറ്റിങ്ങ് കൂടാൻ ഒരു ഹാളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി. 20 കുട്ടികൾ
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്ന് ഊട്ടി റോട് വഴി ഒരു കിലോമീറ്റർ ദൂരം അൽ ഷിഫ ഹോസ്പിറ്റൽ അടുത്ത് {{#multimaps:10.983433/76.224692|zoom=18}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18715
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ