എസ് കെ വി എൽ പി എസ് അരവത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എസ് കെ വി എൽ പി എസ് അരവത്തൂർ | |
|---|---|
| പ്രമാണം:Skvlps | |
| വിലാസം | |
എരവത്തൂർ എരവത്തൂർ പി.ഒ. , 680734 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 0480 2778417 |
| ഇമെയിൽ | skvlpsaravathoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23524 (സമേതം) |
| യുഡൈസ് കോഡ് | 32070903401 |
| വിക്കിഡാറ്റ | Q64089148 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | മാള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | മാള |
| തദ്ദേശസ്വയംഭരണസ്ഥാപനം | കുഴൂർ |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 54 |
| പെൺകുട്ടികൾ | 47 |
| ആകെ വിദ്യാർത്ഥികൾ | 101 |
| അദ്ധ്യാപകർ | 7 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 101 |
| അദ്ധ്യാപകർ | 7 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 101 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജാൻസി ജെ പടിയറ |
| പി.ടി.എ. പ്രസിഡണ്ട് | ശശി വി എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഗംഗാദേവി |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Lk22047 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
== ചരിത്രം ==കുഴൂർ പഞ്ചായത്തിൻറെ ആറാംവാർഡിൽ കാർഷികഗ്രാമമായഎരവത്തൂർഎന്നപ്രദേശത്ത്സ്ഥിതിചെയ്യുന്നവിദ്യാലയമാണ്ശ്രീകൃഷ്ണ വിലാസംഎൽപി സ്കൂൾ.1927ൽസ്ഥാപിതമായ ഈവിദ്യാലയം ഇപ്പോൾ നവതിയുടെ നിറവിലാണ്.നെല്ലിക്കായിൽനാരായണമേനോൻ,കെ ആർനാരായണപ്പിള്ള,നേന്ത്രമംഗലത്തവാസുദേവൻനമ്പൂതിരി,രാമൻ മേനോൻതുടങ്ങിയവരുടെ പ്രയത്നഫലമായാണ് ഈവിദ്യാലയം സ്ഥാപിതമായത് ഓലഷെഡ്‌കെട്ടിയുണ്ടാക്കിആദ്യംഒന്നാംക്ലാസ്സ്‌പ്രവർത്തനമാരംഭിച്ചു.പിന്നീട് രണ്ട്,മൂന്ന്,നാല്,നാലരക്ലാസുകൾ തുടങ്ങി.1957 ലാണ്ഓടുമേഞ്ഞ കെട്ടിടം ഉണ്ടാക്കിയത്.നിലവിൽ200ഓളം കുട്ടികളും 9അദ്ധ്യാപകരുംഉൾകൊള്ളുന്ന ഈവിദ്യാലയംസാമൂഹികപങ്കാളിത്തത്തോടെപഠനപഠനേതരമേഖലയിൽ മികവുപുലർത്തി മുന്നേറികൊണ്ടിരിക്കുന്നു.