എസ് കെ വി എൽ പി എസ് അരവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എസ് കെ വി എൽ പി എസ് അരവത്തൂർ
23524 01.png
വിലാസം
എരവത്തൂർ

എരവത്തൂർ
,
എരവത്തൂർ പി.ഒ.
,
680734
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0480 2778417
ഇമെയിൽskvlpsaravathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്23524 (സമേതം)
യുഡൈസ് കോഡ്32070903401
വിക്കിഡാറ്റQ64089148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകൊടുങ്ങല്ലൂർ
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംകുഴൂർ
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ101
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ101
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ101
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസി ജെ പടിയറ
പി.ടി.എ. പ്രസിഡണ്ട്ശശി വി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗംഗാദേവി
അവസാനം തിരുത്തിയത്
21-02-2024Lk22047


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

കുഴൂർ പഞ്ചായത്തിൻറെ ആറാംവാർഡിൽ കാർഷികഗ്രാമമായഎരവത്തൂർഎന്നപ്രദേശത്ത്സ്ഥിതിചെയ്യുന്നവിദ്യാലയമാണ്ശ്രീകൃഷ്ണ വിലാസംഎൽപി സ്കൂൾ.1927ൽസ്ഥാപിതമായ ഈവിദ്യാലയം ഇപ്പോൾ നവതിയുടെ നിറവിലാണ്.നെല്ലിക്കായിൽനാരായണമേനോൻ,കെ ആർനാരായണപ്പിള്ള,നേന്ത്രമംഗലത്തവാസുദേവൻ‌നമ്പൂതിരി,രാമൻ മേനോൻതുടങ്ങിയവരുടെ പ്രയത്നഫലമായാണ് ഈവിദ്യാലയം സ്ഥാപിതമായത് ഓലഷെഡ്‌കെട്ടിയുണ്ടാക്കിആദ്യംഒന്നാംക്ലാസ്സ്‌പ്രവർത്തനമാരംഭിച്ചു.പിന്നീട് രണ്ട്,മൂന്ന്,നാല്,നാലരക്ലാസുകൾ തുടങ്ങി.1957 ലാണ്ഓടുമേഞ്ഞ കെട്ടിടം ഉണ്ടാക്കിയത്.നിലവിൽ200ഓളം കുട്ടികളും 9അദ്ധ്യാപകരുംഉൾകൊള്ളുന്ന ഈവിദ്യാലയംസാമൂഹികപങ്കാളിത്തത്തോടെപഠനപഠനേതരമേഖലയിൽ മികവുപുലർത്തി മുന്നേറികൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ അദ്ധ്യാപകർ കാലഘട്ടം
1 DELPHY VARGEES H M 1996-2020
2 CELINE STEPHEN 1997-2019
3 LATHIKA N V H M 1987-2013
4 N S KUNJATHU H M 2003-2007
5 I VALSALA 1974-2003
6 M SARASWATHY HM 1998-2003
7 M ABDURAHIMAN 1970-2002
8 K LEELAVATHY 1997
9 RAVI NAMBOODIRY 1987-1997

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശ്ശൂർ ജില്ലയിലെ മാളയിൽ നിന്നും 8 കിലോമീറ്റർ സഞ്ചരിച്ചാൽ എരവത്തൂർ എന്ന സ്ഥലത്തേക്ക് എത്തിച്ചേരാം..മാളയിൽ നിന്ന് ബസ് യാത്ര സൗകര്യം ഉണ്ട്. പ്രസിദ്ധമായ കുഴൂർ സുബ്രഹ്മണ്യക്ഷേത്രത്തിൽ നിന്നും 2 കിലോമീറ്റർ അകലെയാണ് എരവത്തൂർ എന്ന വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

Loading map...