സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/സോപ്പിനെ പേടിയുള്ള രാക്ഷസൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സോപ്പിനെ പേടിയുള്ള രാക്ഷസൻ വൈറസ്


ആദ്യം ഭയം , പിന്നെ ആശങ്ക പിന്നെ മീനുവിന് മനസ്സിലായി കരുതലാണ് വേണ്ടതെന്ന് വീട്ടിൽ നിന്ന് ആരും പുറത്തേക്ക് പോകുന്നില്ല. ആസമയത്ത് കഥകളിൽ വായിച്ച രക്ഷസനെപോലെയാണ് കൊറോണയെന്ന് തോന്നി എന്നാൽ ഈ രാക്ഷസന് സോപ്പിനെ പേടിയാണന്ന് മനസ്സിലായതോടെ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകാൻ തുടങ്ങി


സ്കൂൾ അടച്ചപ്പോൾ ആദ്യം സന്തോഷവും പിന്നീട് സങ്കടവും തോന്നി. അങ്ങനെ ഞാൻ വീട്ടിൽ ലോകായ്. സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു കൊണ്ടേയിരുന്നു ദിവസങ്ങൾ ഏതാണന്ന് പോലും മനസ്സിലായില്ല. കടുത്ത വേനൽ ചൂടിൽ വേനൽമഴ അശ്വാസമായി ലോകത്ത് പല മാറ്റങ്ങളും സംഭവിച്ചു പക്ഷെ അതൊന്നും എന്നെ അലട്ടിയില്ല അപ്പോഴം ഞാൻ സോപ്പും വെള്ളവും ഉപയോഗിച്ച് രാക്ഷസൻ വൈറസുമായ് യുദ്ധത്തിലായിരുന്നു.



അഫീഫ ഷെറിൻ
6.A സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ