സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ വന്നാലെന്ത്?
ഇത് കേരള മണ്ണാണ്
അടിച്ചുതൂക്കും നമ്മൾ
പിടിച്ചു കെട്ടും നാം
നിപ്പ വന്നു പോയി
അതിജീവിച്ചു നാം
പ്രളയം വന്നു പോയി
ഉയർത്തെഴുന്നേറ്റു നാം
നമുക്ക് യുദ്ധം ചെയ്യാം
അകലം പാലിക്കു
കൈകൾ കഴുകികൊണ്ട്
നമുക്ക് പോരാടാം
വീട്ടിലിരുന്നും കൊണ്ട്
നമുക്ക് പോരാടാം...
കേരള മാതൃക കാട്ടൂ..
ലോകം മാതൃകയാക്കും
കേരള മാതൃക കാട്ടൂ
ലോകം മാതൃകയാക്കും

നന്ദന. കെ. കെ
6.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം