സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഇനി ഭയം വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
11:36, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/ഇനി ഭയം വേണ്ട എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/ഇനി ഭയം വേണ്ട എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇനി ഭയം വേണ്ട

ചൈനയിലുണ്ടായ വൈറസ്
ഇപ്പോൾ ലോകമെമ്പാടുമുള്ള വൈറസ്
ഇതാണ് കൊറോണ വൈറസ്
മനുഷ്യരെ കൊല്ലുന്ന വൈറസ്
മനുഷ്യനെ തടവിലാക്കിയ വൈറസ്
ജാഗ്രദയോടെയിരിക്കാം നമുക്ക്
വീട്ടിൽ തന്നെയിരിക്കാം
കൂട്ടം കൂടാതിരിക്കാം
ഫോണിന്നവധികൊടുക്കാം
പുസ്തകങ്ങൾ മറിച്ചുനോക്കാം
പ്രകൃതിയെ അറിയാൻ ശ്രമിക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
നമുക്ക് വൃത്തിയായി ശുദ്ധിയായിരിക്കാം
മൂക്കിലും കണ്ണിലും വായിലും
തൊട്ടുകൂടാതെയിരിക്കാം
യാത്ര വേണ്ട ഇനി യാത്ര വേണ്ട
സമ്പർക്കം വേണ്ട ഇനി ഭയം വേണ്ട

അഥീന ടി പി
5.B സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത