എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ് കെ വി യു പി എസ്സ് പുല്ലയിൽ | |
---|---|
[[File:pu.jpg |frameless|upright=1]] | |
വിലാസം | |
പുല്ലയിൽ പുല്ലയിൽ പി.ഒ . കിളിമാനൂർ, തിരുവനന്തപുരം , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1932 |
വിവരങ്ങൾ | |
ഫോൺ | 9497782850 |
ഇമെയിൽ | skvupspullayil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42458 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രമാദേവി |
അവസാനം തിരുത്തിയത് | |
31-12-2021 | ANOOPSASISC |
സർക്കാർ എയ്ഡഡ് ഇംഗ്ലീഷ്& മലയാളം മീഡിയം സ്കൂൾ. മാനേജർ: ശ്രീമതി SR ജലജ ഹെഡ്മിസ്ട്രസ്സ് : കെ രമാദേവി. തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ പുല്ലയിൽ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പുല്ലയിൽ എസ്. കെ. വി. യു. പി. എസ്. മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാക്കുന്നു.
ചരിത്രം
1933 ൽ പട്ടത്താനത്തുമഠത്തിൽ ഗോവിന്ദൻപോറ്റി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ അന്ന് ഒരു സംസ്കൃത വിദ്യാലയമായിരുന്നു. ദൂരെ ദേശങ്ങളിൽ നിന്ന് പോലും ഒട്ടനവധിപ്പേർ ഇവിടെ പഠനം നടത്തിപ്പോന്നു.പിൽക്കാലത്തു ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു.കൃഷ്ണൻ പോറ്റി ആയിരുന്നു മാനേജർ.തുടർന്ന് അന്നത്തെ പുളിമാത്ത് പഞ്ചായത് പ്രസിഡന്റ് ആയിരുന്ന രവീന്ദ്രൻ നായർ ഈ സ്കൂൾ വാങ്ങുകയും അദ്ദേഹത്തിന്റെ പത്നി ശ്രീമതി സുഭദ്രാമ്മ സ്കൂൾ മാനേജർ ആകുകയും ചെയ്തു.കാലശേഷം മകൾ ശ്രീമതി ജലജ സ്കൂൾ മാനേജർ.
മികവുകൾ
2016-17 ഉപജില്ലാ കലോൽസവം ഓവറാൾ ഒന്നം സ്ഥാനം
ഗണിതസ്കോളര്ഷിപ്പിനുര ണ്ടാംസ്ഥാനംസംസ്ഥാനതലം സ്പോട്സിനുഒന്നാംസ്ഥാനം രണ്ടെണ്ണവും ഒരുരണ്ടാംസ്ഥാനവും ഉപജില്ലാ തലത്തിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- കഥ കവിത നാടൻപാട്ട് ശില്പശാലകൾ
- അമ്മ വായന
- ഗണിത പഠനസഹായി
- സയൻസ് ഡ്രാമ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.7605608,76.8740169 | zoom=12 }}