ജി.എൽ.പി.എസ് പെരുംപറമ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പെരുംപറമ്പ് | |
---|---|
വിലാസം | |
പെരുമ്പറമ്പ് ജി.എൽ. പി.എസ് . പെരുമ്പറമ്പ് , പെരുമ്പറമ്പ് പി.ഒ. , 679576 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0494 2681247 |
ഇമെയിൽ | glpperumparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19222 (സമേതം) |
യുഡൈസ് കോഡ് | 32050700205 |
വിക്കിഡാറ്റ | Q64567235 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 95 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സരസ്വതി പി. പി |
പി.ടി.എ. പ്രസിഡണ്ട് | നിസാറുദ്ദീൻ കെ. പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രുജിത |
അവസാനം തിരുത്തിയത് | |
30-12-2021 | Mohdsherifk |
പെരുംപറമ്പ് ഗ്രാമതിന്റെ അക്ഷയദീപമായി ജ്വലിചു നിൽക്കുന്ന ജി.എൽ.പി.സ്കൂൾ 1928 ൽ ജന്മം കൊന്ദു.വിജയകരമായ സെവനതിന്റെ 89 വർഷം പിന്നിട്ടിരിക്കുന്നു ഇപ്പൊൽ ഈ സ്താപനം.പ്രഗൽഭരും നിസ്വാർതമതികലുമായ ഹെദ്മാസ്റ്റെർമാരുദെ സെവനം ആദ്യം മുതൽ തന്നെ ഇവിദെ ലഭ്യമാനു.ഇന്നു സ്കൂലിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങൽ വലരെ മെചപ്പെട്ടിട്ടുന്ദു.സക്തമായ പി.റ്റിഎ,എം.റ്റി.എ,എസ്.എം.സി പൂർവ വിദ്യാർതി സംഘറ്റന എന്നിവ സ്ക്കൂലിന്റെ പുരൊഗതിക്കു മുഖ്യ ഘദകമായി പ്രവർതിക്കുന്ന്നുന്ദു.കാലാനുസ്രുതമായി വന്ന ബൊദന സമ്പ്രധായതിലെ മാട്ടങൽക്കനുസരിചു രക്ഷിതാക്കലും സ്ചൂലും തമ്മിൽ അദുത ബനധം പുലർതഉന്നതു കൊന്ദു പാദ്യ പാറ്റ്യെതര നിലവാരം ഉയർതി കൊന്ദുവരാൻ കഴിഞ്ജിട്ടുന്ദ്. ==
ഭൗതികസൗകര്യങ്ങൾ
ജി.എൽ.പി.പെരുപരംബ മൂന്നു കെട്ടിടങ്ങൾ ഉണ്ട് .ആൺകുട്ടികൾക്ക് ആവശ്യത്തിനു ടോയ് ലറ്റ് ,പെൺകുട്ടികൾക്ക് ടോയ് ലറ്റ് ,യൂരിനല്സ എന്നിവ ഉണ്ട് കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ഉണ്ട് .ഉച്ചഭക്ഷണം പാചകം ചെയ്യുനന്നതിനായി നല്ല അടുക്കള ,ഗ്യാസ് ,എന്നിവ ഉണ്ട് കളിസ്ഥലം ആവശ്യത്തിനു ഉണ്ട് .ഫാൻ ,tailed ക്ലാസ്സ് റൂം ആണ് .കമ്പ്യൂട്ടർ പഠനത്തിനായി 6 കമ്പ്യൂട്ടർ ഉണ്ട് .സ്കൂലിന് നെറ്റ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
എൽ.എസ് ,എസ് സ്കോള ർഷിപ് പരിശീലനം ,എല്ലാ കുട്ടികൾക്കും പഠന നേട്ടം ഉറപ്പിക്കാനായി വിജയഭേരി പ്രവർത്തങ്ങൾ പ്രീ ടെസ്റ്റ് ,രക്ഷിതാക്കളുമായി ചർച്ച എന്നിവ നടത്തുന്നു .കുട്ടികൾക്ക് പ്രവൃത്തി പരിചയ പരിശീലനം നൽകുന്നു
== പ്രധാന കാൽവെപ്പ്: ==2 0 1 1,20 12 സബ് ജില്ലയിൽ ബെസ്റ്റ് പി ടി എ അവാർഡ് ,2 0 1 1 -ൽ ജനകീയാസൂത്രനതോടെ സ്ക്കൂളിനു ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി.2 0 1 5 -ൽ ജില്ല പ്രവർത്തി പരിചയ മേളയിൽ 3 കുട്ടികൾ പങ്കെടുത്തു 2 0 1 6 -ൽ ജില്ല ഗണിത മേളയിലും 1ജിലാ പ്രവർത്തി പരിചയ മേളയിലും 2പേരും പങ്കെടുത്തു
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
==വഴികാട്ടി==എടപ്പാൾ -പഴയ ബ്ലോക്ക് -പാറപ്പുറം റോഡ് പെരുംപരമ്പ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19222
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ