സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ ഗേൾസ്സ്,ആർപ്പൂക്കര | |
---|---|
പ്രമാണം:33058 stphilominasghs villoonni. jpg | |
വിലാസം | |
ആർപ്പുക്കര വിലൂന്നി പി.ഒ. , 686008 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 0481 2591154 |
ഇമെയിൽ | philominasvilloonni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33058 (സമേതം) |
യുഡൈസ് കോഡ് | 32100700107 |
വിക്കിഡാറ്റ | Q87660150 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | ഏറ്റുമാനൂർ |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 483 |
ആകെ വിദ്യാർത്ഥികൾ | 483 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | റെജി ജോൺ |
പ്രധാന അദ്ധ്യാപിക | റെജി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | കെ. സി. വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലക്ഷ്മി രതീഷ് |
അവസാനം തിരുത്തിയത് | |
30-12-2021 | Alp.balachandran |
ചരിത്രം
ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു
ഭൗതികസൗകര്യങ്ങൾ
പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റ്കൾ, ചുറ്റുമതിൽ,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ആരംഭം മുതൽ ആർപ്പൂക്കര കർമ്മലീത്താമഠത്തിന്റെ സുപ്പീരിയർമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ.
മാനേജർമാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിൾ റവ.സി.തെരേസ് ശ്രീ.ഈപ്പ ൻ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോൻസ് റവ.സി.അൽഫോൻസ് മേരി റവ.സി.മേരി ജോർജ് റവ.സി.ഫിൽസിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോർജ് ശ്രീമതി.സെലിനാമ്മ ജോസഫ് ശ്രീമതി.മറിയമ്മ ജെ ശ്രീമതി ബീനാ തോമസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.611686 ,76.497201| width=500px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33058
- 1949ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ