സി ആർ എ എൽ പി എസ് ബേപു

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukuknair (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി ആർ എ എൽ പി എസ് ബേപു
വിലാസം
ബേപ്പു

സി.ആർ എ എൽ പി എസ് ബേപ്പു
,
671542
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9495306172
ഇമെയിൽcralpsbepu@gmqail.com
കോഡുകൾ
സ്കൂൾ കോഡ്11483 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംAided
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ. സി
അവസാനം തിരുത്തിയത്
29-12-2021Sukuknair


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മുളിയാർ പഞ്ചായത്തിലെ പത്താം വാർഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു.സ്വതന്ത്ര സമര സേനാനി ആയിരുന്ന സി ആർ ദാസിന്റെ ഓര്മയ്ക്കയാണ് ഈ വിദ്യാലയത്തിന് ചിത്തരഞ്ജൻ എ ൽ പി സ്കൂൾ എന്ന് നാമകരണം ചെയ്തതു,മുൻപ് അഞ്ചാം ക്ലാസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാല് വരെ മാത്രമാണ് ഉള്ളതു.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി എട്ടിൽ മുളിയാർ പഞ്ചായത്തിലെ ഏറ്റവും നല്ല വിദ്യാലയം എന്ന ബഹുമതി നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

80 സെനറ്റ് ഭൂമിയിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നതു. ഒരു കെട്ടിടത്തിൽ തന്നെ 4 ക്ലാസ് മുറികളും ഓഫീസ് റൂമും സ്ഥിതി ചെയ്യുന്നു.പുതിയ ഓഫീസ് റൂമിന്റെയും കഞ്ഞിപ്പുരയുടെയും നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.3 കംപ്യൂട്ടറുകൾ ഉണ്ടെങ്കിലും 2 എണ്ണം മാത്രമേ പ്രവർത്തിക്കുന്നുള്ളു.ഇപ്പോൾ വൈഫൈ സൗകര്യവും ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ വിദ്യാരംഗം കലാ സാഹിത്യ വേദി ശുചിത്വ ക്ലബ് പരിസ്ഥിതി ക്ലബ് മാസ്സ് ഡ്രിൽ

== മാനേജ്‌മെന്റ് ==Single Management

മുൻസാരഥികൾ

  • പി നാരായണൻ നായർ
  • എം തങ്കം
  • കെ അമ്മാളു കുട്ടി
  • വത്സൻ കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസറഗോഡ് എരിഞ്ഞിപ്പുഴ - കുറ്റിക്കോൽ വഴി മഞ്ചക്കൽ ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ അകലെ

{{#multimaps:12.6028,75.0504 |zoom=13}}


"https://schoolwiki.in/index.php?title=സി_ആർ_എ_എൽ_പി_എസ്_ബേപു&oldid=1151771" എന്ന താളിൽനിന്ന് ശേഖരിച്ചത്