ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന് | |
---|---|
വിലാസം | |
വള്ളിക്കുന്ന് ജി.എൽ.പി.എസ്.വള്ളിക്കുന്ന് , വള്ളിക്കുന്ന് പി.ഒ. , 673314 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2472010 |
ഇമെയിൽ | glpsvallikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19435 (സമേതം) |
യുഡൈസ് കോഡ് | 32051200316 |
വിക്കിഡാറ്റ | Q64567600 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വള്ളിക്കുന്ന്, |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 59 |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിത കുമാരി.ബി. |
പി.ടി.എ. പ്രസിഡണ്ട് | പ്രേമൻ.ടി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുജ |
അവസാനം തിരുത്തിയത് | |
29-12-2021 | Santhosh Kumar |
വളളിക്കുന്ന് പഞ്ചായത്തിലെ മുണ്ടിയൻകാവ് പറമ്പ് എന്ന പ്രദേശത്താണ് ജി.എൽ.പി.സ്കൂൾ വളളിക്കന്ന് സ്ഥിതി ചെയ്യുന്നത്. 1921 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. മാപ്പിള ഗേൾസ് എലിമന്ററി സ്കൂൾ എന്ന പേരിലായിരുന്നു ആദ്യം സ്കൂൾ ആരംഭിച്ചത്. അന്ന് ഇപ്പോഴത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥത്തു നിന്ന് രണ്ട് ഫർലോങ്ങ് പടിഞ്ഞാറോട്ടായിരുന്നു സ്കൂൾ കെട്ടിടം. 1924 ൽ തേക്കോളി അപ്പുട്ടി എന്ന സ്വകാര്യ വ്യക്തി സ്കൂളിനായി സ്ഥലം വിട്ടുകൊടുക്കുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറുകയും ചെയ്തു.പീന്നിട് സ്കൂൾ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുത്തു. അഞ്ചാം തരം വരെയുള്ള സ്കൂളായി മാറ്റി .പീന്നിടാണ് സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഗവ.എൽ.പി.സ്കൂൾ എന്നപേരിൽ പ്രവർത്തനം ആരംഭിച്ചു.
80 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 5 ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബും ഓപ്പൺ സ്റേറജും ഇവിടെയുണ്ട് .ചുററുമതിൽ,കിണർ,വാട്ടർ സപ്ലൈ എന്നീ സൗകര്യങ്ങളുണ്ട് സ്കൂൾ മുററത്ത് കുട്ടികൾക്ക് കള്ക്കാൻ സീസോ,ഊഞ്ഞാലുകളുമുണ്ട്. കുട്ടികൾക്ക് തണലേകാൻ നെല്ലി മരങ്ങളും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
കേശവൻ എമ്പ്രാതിരി മാസ്ററർ രാഘവൻ മാസ്ററർ പെരച്ചൻ മാസ്ററർ നാരായണൻ മാസ്ററർ നാരായണൻ എമ്പ്രാതിരി മാസ്ററർ സി.എം.പരമേശ്വരൻ മാസ്ററർ സി.എം.കരുണാകരൻ മാസ്ററർ കോർണിലിയ ഹെൻട്രി ടീച്ചർ വസന്തകുമാരി ടീച്ചർ വിജയകൃഷ്ണൻ മാസ്ററർ വിലാസിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19435
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ