സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (ഇംഗ്ലീഷ് വിലാസം ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
വിലാസം
സ്ഥലം പൂവത്തൂർ

സെന്റ്.ആന്റണീസ് യു.പി.എസ് പൂവത്തൂർ
,
680508
സ്ഥാപിതം1925 - ജൂൺ ഒന്ന് - 1925
വിവരങ്ങൾ
ഫോൺ2645174
ഇമെയിൽstantonyspuvathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24266 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻC.F.ഷാജു
അവസാനം തിരുത്തിയത്
29-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചാവക്കാട് താലൂക്കിലെ എളവള്ളി പഞ്ചായത്തിലെ 13- ാം വാർഡിലാണ് സെൻ.. ആന്റണീസ്.യു .പി .സ്‌ഥിതിചെയ്യുന്നത് .നെൽപാടങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു കൊച്ചുഗ്രാമമായിരുന്നു പുരാതന പാങ്ങ് ആധുനികതയുടെ വ്യതിരിക്തഭാവമായി ഇനത്തെ പൂവ്വത്തൂരായി മാറി .ഇവിടത്തെ ജനങ്ങൾ കർഷകരും, കച്ചവടക്കാരുമായിരുന്നു.ഈ സ്ഥാപനത്തിൽ സമസ്‌ഥമേഖലകളിൽ നിന്നുള്ള കുട്ടികൾ പഠിച്ചിരുന്നു. . 1925പാവറട്ടിയില ആദ്ധ്യാപകനായിരുന്ന ശ്രീ.കെ.വി..ജോസഫ് മാസ്റ്ററാണ്. ഈ വിദ്യാലയം സ്ഥാപിച്ചത് ഇന്ന് സ്കൂൾനിലനിപറമ്പിന് കിഴക്കുഭാഗത്തെ ആലങ്ങാട്തറവാടുവീടിന്റെ വരാന്തയിലാണ് ആദ്യക്ളാസ്അരങ്ങേറിയത്..ആദ്യ അദ്ധ്യാപിക ശ്രീ.എ.എൻ. മറിയകുട്ടി ടീച്ചറായിരുന്നും. 1926 ൽ ഇപ്പോൾകാണുന്ന സ്ഥലത്ത് ഒരു ഹാൾ പണിത് അവിടെക്ക് വിദ്യാലയം മാറ്റുകയും ചെയ്തും പിന്നീട് ഈ വുദ്യാലയം പടിപടിയായി വളർന്നു സമീപ പ്രദേശത്തുള്ള വിദ്യാലയങ്ങളിൽ ഉയർന്ന്ഫീസ് കൊടുത്ത്പഠിക്കാൻ കഴിയാത്ത സാധാരണക്കാരായ ജനങ്ങളുടെമക്കൾക്ക് എകആശ്രയം ആയിരുന്നും. .പരുവല്ലർ ,ഇളവള്ളി ,മുല്ലശ്ശേരി ,വെന്മേനാട് ,പാവറട്ടി കാക്കശ്ശേരി, തുടങ്ങിയപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ സ്കൂളിൽ അറിവിന്റെ ബാലപാംങ്ങൾ പഠിക്കാനെത്തി. .തികഞ്ഞ അർപ്പണബോധമുള്ള അധധ്യാപകരും ഗുരുഭൂതരെദേവനുതുല്ല്യം സ്നേഹിച്ച വിദ്യാർത്ഥികളും സ്കൂളിന്റെ വളർച്ചയിൽ ബദ്ധശ്രദ്ധരായ മാനേജ്മെന്റും കൂടിയായപോൾ ഈ വിദ്യാലയം വളരെവേഗം വളർച്ചയുടെ പടികൾ ചവിട്ടി കയറി. സ്ഥാപക മാനേജരായിരുന്ന ശ്രീ. കെ വി. ജോസഫ് മാസ്റ്റർക്ക് ശേഷം അദേഹത്തിന്റെമകൻ കെ ജെ സെബാസ്റ്റൻ മാസ്റ്ററാണ് ദീർഘകാലം സ്കൂളിന്റെമാനേജരും ഹെഡ്മാസ്റ്ററുമായിരുന്നത്.. ഒരു ഹയർ എലിമെന്ററി സ്കൂളായ അംഗീകാരം ലഭിച്ച ഈ വിദ്യാലയത്തിൽ നിന്ന് ധാരാളംകുട്ടികൾ അന്ന്കാലത്ത് സർക്കാർബോർഡ് നടത്തിയിരുന്ന ഇ, എസ്.എൽ, സി.പരീക്ഷ പാസായി വ്യത്യസ്തജീവിതമാർഗ്ഗം നേടിയിട്ടുണ്ട്.1980 ഡിസംബറിൽ 19- ാം തിയ്യതി ശ്രീ,കെ ജെ, സെബാസ്റ്റ്യൻ മാസ്റ്റർ സ്കൂളിന്റെമാനേജ്മെന്റ് പാവറട്ടി വിശുദ്ധ ഔസേപിതാവിന്റെ ഇടവക ദേവാലയത്തിന് കൈമാറുകയും സ്കൂൾ അതിരൂപതാകോപ്പറേറ്റ് മാനേജ്മെന്റിന് കീഴിലാവുകയും ചെയ്തു,


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി