എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ

16:13, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ismailn (സംവാദം | സംഭാവനകൾ) (Header Update)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. ആയിറ്റി ഇസ്ലാമിയ
വിലാസം
ആയിറ്റി


കാസറഗോഡ്
,
671310
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04672301365
കോഡുകൾ
സ്കൂൾ കോഡ്12517 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻNandini vaikath
അവസാനം തിരുത്തിയത്
29-12-2021Ismailn


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

       1937ൽ വിദ്യാലയം സ്ഥാപിതമായി .ആയിററി,ഇടയിലക്കാട്,മ‍ണിയനോടി,വെളളാപ്പ്,മീലിയാട്ട്,പേക്കടം,മാച്ചിക്കാട് എന്നിവിടങ്ങളിൽ നിന്നുളള വിദ്യാർത്ഥികൾക്ക് പ്രാഥമികവിദ്യാഭ്യാസം നൽകുന്നു.ആകെ 7അധ്യാപകർ.പ്രധാനാധ്യാപിക,5 എൽ പി എസ്എ,ഒരു അറബിക് അധ്യാപിക.പ്രീപ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നു.2016-17വർഷം ഒന്നുമുതൽ നാലുവരെ ക്ളാസുകളിൽ 98 കുട്ടികൾ പഠിക്കുന്നു.ഹരിതവിമല വിദ്യാലയം എന്ന ആശയം സാക്ഷാത്ക്കരിച്ചതിന് 2015 ൽ മലയാള മനോരമയുടെ നല്ലപാഠം അവാർഡ്A+ഓടെ നേടി . 2016 ൽ ഗ്രാൻഡ്കേരളഷോപ്പിങ്ങ് ഫെസ്ററിവൽ അവാർഡും നേടി.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ആകെ 75സെൻറ് സ്ഥലമാണുളളത്.ഓടുമേഞ്ഞ കെട്ടിടങ്ങളാണ്.അതിൽ 6ക്ളാസ് മുറികളും ഓഫീസ് മുറിയും പ്രവർത്തിക്കുന്നു.കന്പ്യട്ടർ ലാബ് പ്രത്യേകമായി ഒരുക്കിയിരിക്കുന്നു.ഉച്ചഭക്ഷണത്തിനുളള പാചകപുരയും വിശാലമായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ബുൾബുൾ യൂണിററ്,ശുചിത്വസേന,ഹെൽത്ത്ക്ളബ്,ശാസ്ത്രക്ളബ്,ഗണിതശാസ്ത്രക്ളബ്,വിദ്യാരംഗം,കലോത്സവം

മാനേജ്‌മെന്റ്

ആയിറ്റി ജമാഅത്ത്കമ്മിറ്റി.

മുൻസാരഥികൾ

കെ.നാരായണൻ നായർ , കെ .ഗോപാലകൃഷ്ണകുറുപ്പ്,കെ വി.കുഞ്ഞിരാമൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.ജി.സി ബഷീർ കാസർഗോഡ്ജില്ലാ പഞ്ചായത്ത്പ്രസിഡൻറ്

വഴികാട്ടി