ജി എൽ പി എസ് കല്ലുപാടി
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി എൽ പി എസ് കല്ലുപാടി | |
|---|---|
| വിലാസം | |
കല്ലുപാടി കല്ലുപാടി പി.ഒ, , വയനാട് 673122 | |
| വിവരങ്ങൾ | |
| ഫോൺ | 04936246099 |
| ഇമെയിൽ | hmglpskallupadi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15301 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SURENDRAN K A |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Haseenabasheer |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വയനാട് [1]ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ കല്ലുപാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് കല്ലുപാടി. ഇവിടെ 26 ആൺ കുട്ടികളും 32 പെൺകുട്ടികളും അടക്കം ആകെ 58 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
വയനാട്[2] ജില്ലയിൽ വിവിധങ്ങളായ ഗോത്രസമൂഹങ്ങൾ വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ട ആളുകൾ, സാംസ്കാരികമായും ആചാരപരമായും വിഭിന്നങ്ങളായ സ്രോതസുകളിൽനിന്ന് എത്തപ്പെട്ട് കല്ലുപാടിയുടെ പൊതു സംസ്കാരത്തോട് ഇഴുകിച്ചേർന്ന് ജീവിക്കുന്നവരാണ് ഈ നാട്ടുകാർ.
ഭൗതികസൗകര്യങ്ങൾ
- ഒരു ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്
- 1 മുതൽ 4 വരെ ക്ളാസ് മുറികൾ , ഓഫീസ്, സ്റ്റാഫ് മുറി , സ്റ്റോർ എന്നിവയുണ്ട്
- നെറ്റ് സൗകര്യം ലഭ്യമാണ്
- സ്റ്റേജ് , പാജകപ്പുര, യൂറിനൽസ് എന്നിവയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | വർഷം | ചിത്രം |
|---|---|---|---|
| 1 | |||
| 2 | |||
| 3 | |||
| 4 | സുരേന്ദ്രൻ | 2020- |
സ്കൂൾ പി.ടി.എ
സ്കൂളിന്റെ വികസനത്തിന് എല്ലാ പിന്തുണയും നൽകുന്ന പി.ടി.എ സ്കൂളിനുണ്ട്
നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
-
ശിശുദിനാഘോഷം
-
ശിശുദിനാഘോഷം
-
പ്രവേശനോൽസവം
-
പ്രവേശനോൽസവം
-
പ്രവേശനോൽസവം
-
പി.റ്റി.എ
വഴികാട്ടി
{{#multimaps:11.63412,76.14983 |zoom=13}}
- കാക്കവയലിൽ നിന്നും 3 കിലോമീറ്റർ ദൂരം
- കല്ലുപാടി ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കല്ലുപാടി ശിവക്ഷേത്രത്തിനടുത്ത്