മുസ്ലിം യു.പി.സ്കൂൾ തഴുത്താല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുസ്ലിം യു.പി.സ്കൂൾ തഴുത്താല | |
---|---|
വിലാസം | |
കൊല്ലം THAZHUTHALA MUSLIM U.P.S , KOTTIYAM , 691571 | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0474 2536304 |
ഇമെയിൽ | mups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41555 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-12-2021 | Shefeek100 |
ചരിത്രം
സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും ആയിരുന്ന ശ്രീ. T. A. M. സാഹിബ് 1964 ൽ കൊട്ടിയതിന്റെ ഹൃദയ ഭാഗത്തായി തഴുത്തല മുസ്ലീം യു. പി. എസ് സ്കൂൾ സ്ഥാപിച്ചു. ഈ നാട്ടിലെ പാവപ്പെട്ടവരുടെയും കശുവണ്ടി തൊഴിലാളികളുടെയും കർഷകരുടെയും മക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി തന്റെ സഹധർമിണിയായ K.അസുമാബീവിയെ മാനേജരായി നിയമിച്ചുകൊണ്ടു അദ്ദേഹം ഈ സ്ഥാപനത്തിന് തുടക്കമിട്ടു.
അന്നത്തെ കേരള മുഖ്യമന്ത്രി ആയിരുന്ന ശ്രീ. ആർ. ശങ്കർ ആണ് ഈ സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചത്. L. P. സ്കൂൾ ആയി ആരംഭിച്ച ഈ സ്ഥാപനത്തിൽ A മുതൽ H വരെ 421 കുട്ടികൾ ഉണ്ടായിരുന്നു. സ്കൂളിലെ ആദ്യത്തെ HM. ശ്രീ മാധവൻനായർ ആയിരുന്നു. ഒപ്പം 6 അധ്യാപകരും.
1976ൽ ഈ സ്കൂൾ U P സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ശ്രീ. കെ. കരുണാകരനാണു U.P വിഭാഗം ഉദ്‌ഘാടനം ചെയ്തത്. പ്രധാന അധ്യാപകരും മറ്റു അധ്യാപകരും ഉൾപ്പെടെ 45 പേർ ഈ സ്കൂളിൽ നിന്നും സേവനം അനുഷ്ഠിച്ചു പിരിഞ്ഞു പോയിട്ടുണ്ട്..
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ /മുൻ അധ്യാപകർ
മുൻ പ്രധാന അധ്യാപകർ
1.കെ. മാധവൻ നായർ 2. പി. രാമൻ പിള്ളൈ 3.പി. സുശീല 4.ശ്രീദേവി 5.മറിയാമ്മ 6.പ്രസന്ന 7.ആബിദ ബീവി 8.കുഞ്ഞന്നാമ്മ
മുൻ അധ്യാപകർ
9. ജെ. ജോർജ് 10. സി. കെ. ദേവകിയമ്മ 11. എൻ. ജഗദമ്മ 12. എസ്. ബേബിസുധ 13.യു. കൃഷ്ണമ്മാൾ 14.കെ. വിജയൻ 15.എം. മാജിദ ബീവി 16.കെ. സുമംഗലാദേവി 17.ഗ്രേസ് ഉമ്മൻ 18.സി. ജലജാമണി 19.സി. രമണി 20.എം. ശാന്ത കുമാരി 21.ജെ. സുധർമ്മ 22.ടി. മറിയ കുട്ടി 23.സുശീല 24.സരസമ്മ 25.ശ്യാമള 26.കെ.കൊച്ചുകുഞ്ഞു 27.എ. അബ്ദുൾ മജീദ് 28.കെ. ആർ. രാധയമ്മ 29.സത്യഭാമ 30.സി.വർഗീസ് 31.ഗീവർഗീസ് 32.ഇ. ചാക്കോ 33.പാപ്പൻ 34.ഭാർഗവൻ പിള്ളൈ 35.കുട്ടൻ പിള്ളൈ 36.കൊച്ചുമ്മൻ 37.ദിവാകരൻ പിള്ളൈ 38.രാമകൃഷ്ണൻ പിള്ളൈ 39.രാമകൃഷ്ണൻ പിള്ളൈ 40.ശിവദാസൻ പിള്ളൈ 41.രുക്മിണി അമ്മ 42.പങ്കജാക്ഷി അമ്മ 43.ജോർജ് 44.വൈ. അന്നമ്മ 45.ഗോപിനാഥൻ പിള്ളൈ 46.ഒ. ബാലചന്ദ്രൻ പിള്ളൈ 47.മിസിരിയ ഉമ്മ 48.റ്റി. എം. ശരീഫ് (ഓഫീസ് അസിസ്റ്റന്റ് ) 49.വൈ. കുരികേശു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}