ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. പുതിയിരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Krishnanmp (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പുതിയിരുത്തി
school photo
വിലാസം
പൊന്നാനി

പാലപ്പെട്ടി പി.ഓ
പൊന്നാനി
,
679579
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ0
ഇമെയിൽamlpsputhiyiruthy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിതാ കെ എം
അവസാനം തിരുത്തിയത്
28-12-2021Krishnanmp


പ്രോജക്ടുകൾ



ചരിത്രം

1939 ൽ ആരംഭിച്ച വിദ്യാലയം ആണ്.പഠനത്തിൽ പിന്നോക്കമായിരുന്ന മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ്‌ സ്കൂൾ ആരംഭിച്ചത്.മദ്രസ്സ പഠനവും ഉണ്ടായിരുന്നു .അൻജുവരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് നാലാം ക്ലാസ് വരെ ആക്കി .

ഭൗതികസൗകര്യങ്ങൾ

1. കമ്പ്യൂട്ടർ ലാബ്

2 .അടുക്കള

3 .കളി സ്ഥലം

4 .ഗാർഡൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.712645, 75.9524743 | width=800px | zoom=16 }}