ഇടമന യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇടമന യു പി സ്കൂൾ
വിലാസം
മാതമംഗലം

ഇടമന.യു.പി.സ്കൂൾ മാതമംഗലം
കണ്ണൂർ
,
670306
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ04985270260
ഇമെയിൽedamanaupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13567 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി.ശ്രീകല
അവസാനം തിരുത്തിയത്
28-12-2021MT 1145


പ്രോജക്ടുകൾ


ചരിത്രം

         ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂൾ മതമംഗലം എന്നാണ്.1926 ൽ വേങ്ങയിൽ നാരായണൻ നായർ എന്ന വ്യക്തിയാണ്  ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന്നു ഐഡഡ് സ്കൂളായി   ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകൻ ശ്രീ.ബാലകൃഷ്ണൻ നമ്പിയാർ ആയിരുന്നു.
        194൦ ൽകൈതപ്പ്രംഹയർഎലിമെന്റെറി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ൽ ഇടമന വിഷ്ണു നമ്പൂതിരി ഏറ്റെടുക്കുകയും

എട്ടാം തരം വരെ ഇ.എസ്എൽ.സി അംഗീകാരം നേടുകയും ചെയ്തു. ഇപ്പോഴും അവരുടെ മാനെജ്മെണ്ടിന്റെ കീഴിൽതന്നെയാണ് സ്കൂൾ പ്രവർ ത്തിച്ചു വരുന്നത്.

        ആരംഭ കാലത്ത് ചന്തപ്പുര, കാനായി ,കടന്നപ്പള്ളി ,കൈതപ്പ്രം,കുറ്റൂർ ,പാണപ്പുഴ ,മണിയറ , നിവാസികൾക് ഏകാശ്രയമായിരുന്നു ഈ വി

ദിയആലയം.അക്കാലത്ത് അറുനൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

   7 ക്ലാസ് മുറി,ഓഫീസ്,സ്ടാഫ്രൂം, കൂടാതെ ഒരുമൈന്ഹാളും ഇവിടെയുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

      കലാമേള, കായികമേള, വിദ്യാരംഗം,ക്ലബ്ബുപ്രവർത്തനങ്ങൾ.സ്കൌട്ട്,ഗൈഡ് നല്ലപാഠം മുതലായവ സജീവമാണ്.

മാനേജ്‌മെന്റ്

   ശ്രീ ത്രിവിക്രമൻ നമ്പൂതിരി  (മാനെജർ)

മുൻസാരഥികൾ

   ശ്രീ. ഇടമന വിഷ്ണു നമ്പൂതിരി
   ശ്രീമതി സുഭദ്ര അന്തർജനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ (കേരള തുറമുഖ വകുപ്പ് മന്ത്രി ) ,
 ശ്രീ.കെ.സി.വേണുഗോപാൽ  (മുൻ കേന്ദ്രമന്ത്രി).
 ശ്രീ. കൈതപ്പ്രം ദാമോദരൻ നമ്പൂതിരി....
 ശ്രീ. സി.പി.നാരായണൻ  ( മുൻ എം.എൽ.എ)

വഴികാട്ടി

    ഇന്ത്യൻ സ്വാതന്തര്യ സമരത്തിൽ നിർണയകപന്കുവഹിച്ച പ്രദേശത്തെ ഒരു സ്ഥാപനമാണ്‌  ഈ വിദയാലയം.
"https://schoolwiki.in/index.php?title=ഇടമന_യു_പി_സ്കൂൾ&oldid=1137468" എന്ന താളിൽനിന്ന് ശേഖരിച്ചത്