വി.ബി.എൽ.പി.എസ് കയ്‌പമംഗലം

12:37, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nidheeshkj (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വി.ബി.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം

വ്വീജയഭാരതി എൽ പി സ്കൂൾ കയ്പമംഗലം
,
680681
സ്ഥാപിതം1932 തിങ്കൽ - ജുൺ - 1932
വിവരങ്ങൾ
ഫോൺ2844964
ഇമെയിൽവിബീല്പീകെപിഎം@ജിമെയിൽഡോട്കൊം
കോഡുകൾ
സ്കൂൾ കോഡ്24521 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലചാവക്കാട്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ഷിന
അവസാനം തിരുത്തിയത്
28-12-2021Nidheeshkj


ചരിത്രം

ത്യശൂർ ജില്ലയിലെ കയ്പമംഗലം പ‍ഞ‍ചായത്തിൽ എൻ എച്ചിനോട് ചേർന്ന് ഇൗ വിദ്യാലയം സിഥിതി ചെയ്യുന്നു .1930 കളിലാണ് സ്ഥാപിച്ചത്.1932ലാണ് അംഗീകാരം ലഭിച്ചത്.പെരിഞ്ഞനത്തുള്ള ഉണ്ണിയധികാരി മുൻകൈയെടുത്താണ് ഈ വിദ്യാലയം സ്ഥംപിച്ചത്.ആദ്യത്തെ ഹെഡ്മാസ്റ്റർ കുററിക്കാടൻ രാമൻ മാസ്റ്റർ ആയിരുന്നു.സമൂഹത്തിൻറെ ഉന്നതങ്ങളിലെത്തിയ പല വ്യക്തികളും പൂർവ്വ വിദ്യാർഥികളാണ്

ഭൗതികസൗകര്യങ്ങൾ

vഭൗതികസാഹചര്യങ്ങൾവളരെ കുറഞ്ഞനിലവാരത്തിലുള്ളതാണെങ്കിലും കുട്ടികൾക്കാവശ്യമായ ടോയലറ്റും യൂറിനലും ഈ സ്കൂളിലുണ്ട്.കൂടാതെ െഎ ടി പരിശീലനത്തിനായി എം എൽ എ ശ്രീ സുനിൽകുമാറിൻറെ ഫണ്ടിൽ നിന്നും ലഭിച്ച രണ്ട് കംപ്യൂട്ടറും നല്ല നിലയിൽ പ്രവ൪ത്തിക്കുന്നു.കൂടതെ എൽ സി ഡി പ്രാജക്ടറും ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എല്ലാ വിദ്യാ൪ത്ഥികൾക്കും പ്രൈമറിതലത്തിൽ നൽകേണ്ട വിദ്യാഭ്യാസം നൽകുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=വി.ബി.എൽ.പി.എസ്_കയ്‌പമംഗലം&oldid=1134122" എന്ന താളിൽനിന്ന് ശേഖരിച്ചത്