ജി.എൽ.പി.എസ് പഴ‍യന്നൂർ

11:21, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (പ്രധാന താളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എൽ.പി.എസ് പഴ‍യന്നൂർ
വിലാസം
PAZHAYANNUR

PAZHAYANNUR PO
,
680587
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04884226629
ഇമെയിൽglpspazhayannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24609 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംPrimary
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻU PANKAJAM
അവസാനം തിരുത്തിയത്
28-12-2021Busharavaliyakath


പ്രോജക്ടുകൾ



ചരിത്രം

    പഴയന്നൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പുരാണപുരി എന്ന സംസ്കൃത വാക്കിന്റെ തത്ഭവ രൂപമാണ് പഴയന്നൂർ. ഈ വിദ്യാലയത്തിന്റെ ആദ്യ നാമം "പെൺകുട്ടികളുടെ മലയാളം സ്കൂൾ" എന്നായിരുന്നു. 

ആൺകുട്ടികൾക്കും ഇവിടെ പ്രവേശനമുണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിച്ചത് പ്രസിദ്ധനായ ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ ആയിരുന്നു. ഒരു ശതാബ്ദത്തിലധികം പഴക്കമുണ്ടെന്നു കരുതുന്ന ഈ വിദ്യാലയത്തിന്റെ യഥാർത്ഥ സ്ഥാപിത വർഷം ലഭ്യമല്ല.

ആദ്യ കാലത്തു ഹൈസ്കൂൾ വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം എയ്ഡഡ് പദവിയിലായിരുന്നു. പിന്നീട് 1951 ൽ സർക്കാർ ഏറ്റെടുക്കുകയും ഹൈസ്കൂൾ വിഭാഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയുമാണുണ്ടായത്. അന്നുമുതൽ ഇത് പഴയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

==വഴികാട്ടി==ഫലകം:Multimaps:10.68864,76.42362


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_പഴ‍യന്നൂർ&oldid=1131713" എന്ന താളിൽനിന്ന് ശേഖരിച്ചത്