എ.എം.എൽ.പി.എസ് പാപ്പാളി

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ലിതിൻ കൃഷ്ണ ടി ജി (സംവാദം | സംഭാവനകൾ) (പ്രധാന ടാബ് ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ് പാപ്പാളി
വിലാസം
പാപ്പാളി

എ.എം.ല് പി സ്കൂള് പാപ്പാളി
,
679564
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽamlpspappali15@gmail.com
കോഡുകൾ
സ്കൂൾ കോഡ്24240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീന ജോസഫ് ടി
അവസാനം തിരുത്തിയത്
28-12-2021ലിതിൻ കൃഷ്ണ ടി ജി


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലാ ചാവക്കാട് താലൂക് പുന്നയൂർക്കുളം പഞ്ചായത്ത് കടിക്കാട് വില്ലജ് കനോലി കനാലിന്റെ പടിഞ്ഞാറു ഭാഗത്തു ടിപ്പു സുൽത്താൻ റോഡിൻറെ ഒരുത്തനു ഈ സ്കൂള് നിലകൊള്ളുന്നത്. ആയിരത്തി എണ്ണൂറ്റി എണ്പത്തിരണ്ടു കാലഘട്ടത്തിലാണ് സ്കൂള് ആരംഭം. കൃത്തായമായി വര്ഷം രേഖപെടുത്തിയ റെക്കോർഡുകൾ ലഭ്യമല്ല

ഭൗതികസൗകര്യങ്ങൾ

രണ്ടു ബ്ലോക്കുകളിലായാണ് സ്കൂള് പ്രവർത്തിക്കുന്നത്. വിശാലമായ മുറ്റവും പാചകപുരയും രണ്ടു ബാത്‌റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാർഡനിങ്, കൃഷി,

മുൻ സാരഥികൾ

സി വി മുഹമ്മദ് മുഹമ്മദ് മുസ്‌ലിയാർ ശാരദാമണി സി വി രാമൻ മാസ്റ്റര് വേലായുധൻ മാറ്റർ

കെ കെ സാവിത്രി 

അമിൻ ടി കെ ല് റുഖിയ ലിസി സി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുരേന്ദ്രൻ ഐഎസ് കൃഷ്ണന് പെരുവഴിപ്പുറത്, എഇഒ മലപ്പുറം പി വി താ മു മാസ്റ്റര്, ഹെഡ്മിസ്ട്രസ് പാലപ്പെട്ടി

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.6832,75.9669|zoom=13}}


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പാപ്പാളി&oldid=1131568" എന്ന താളിൽനിന്ന് ശേഖരിച്ചത്