സഹായം Reading Problems? Click here


എ.എം.എൽ.പി.എസ് പാപ്പാളി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
എ.എം.എൽ.പി.എസ് പാപ്പാളി
24240 AMLPSPAPPALI.JPG
വിലാസം
എ.എം.ല് പി സ്കൂള് പാപ്പാളി

പാപ്പാളി
,
679564
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽamlpspappali15@gmail.com
കോഡുകൾ
സ്കൂൾ കോഡ്24240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലചാവക്കാട്
ഉപ ജില്ലചാവക്കാട്
സ്ക്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം25
പെൺകുട്ടികളുടെ എണ്ണം19
വിദ്യാർത്ഥികളുടെ എണ്ണം44
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറീന ജോസഫ് ടി
പി.ടി.ഏ. പ്രസിഡണ്ട്നദീറ ഫാറൂഖ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശൂർ ജില്ലാ ചാവക്കാട് താലൂക് പുന്നയൂർക്കുളം പഞ്ചായത്ത് കടിക്കാട് വില്ലജ് കനോലി കനാലിന്റെ പടിഞ്ഞാറു ഭാഗത്തു ടിപ്പു സുൽത്താൻ റോഡിൻറെ ഒരുത്തനു ഈ സ്കൂള് നിലകൊള്ളുന്നത്. ആയിരത്തി എണ്ണൂറ്റി എണ്പത്തിരണ്ടു കാലഘട്ടത്തിലാണ് സ്കൂള് ആരംഭം. കൃത്തായമായി വര്ഷം രേഖപെടുത്തിയ റെക്കോർഡുകൾ ലഭ്യമല്ല

ഭൗതികസൗകര്യങ്ങൾ

രണ്ടു ബ്ലോക്കുകളിലായാണ് സ്കൂള് പ്രവർത്തിക്കുന്നത്. വിശാലമായ മുറ്റവും പാചകപുരയും രണ്ടു ബാത്‌റൂം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാർഡനിങ്, കൃഷി,

മുൻ സാരഥികൾ

സി വി മുഹമ്മദ് മുഹമ്മദ് മുസ്‌ലിയാർ ശാരദാമണി സി വി രാമൻ മാസ്റ്റര് വേലായുധൻ മാറ്റർ

കെ കെ സാവിത്രി 

അമിൻ ടി കെ ല് റുഖിയ ലിസി സി എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സുരേന്ദ്രൻ ഐഎസ് കൃഷ്ണന് പെരുവഴിപ്പുറത്, എഇഒ മലപ്പുറം പി വി താ മു മാസ്റ്റര്, ഹെഡ്മിസ്ട്രസ് പാലപ്പെട്ടി

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_പാപ്പാളി&oldid=394101" എന്ന താളിൽനിന്ന് ശേഖരിച്ചത്