ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:00, 28 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rajeevms (സംവാദം | സംഭാവനകൾ) (പ്രധാനതാളിൽ ടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എം. എൽ. പി. എസ്. (ജി) തൃശ്ശൂർ
വിലാസം
തൃശ്ശൂർ

ജി.എം.എൽ.പി.എസ്.[ജി] തൃശ്ശൂർ,തൃശ്ശൂർ
,
680020
സ്ഥാപിതം01 - 06 - 1889
വിവരങ്ങൾ
ഇമെയിൽgmlpsgthrissur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22404 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലില്ലി.വി.എൽ
അവസാനം തിരുത്തിയത്
28-12-2021Rajeevms


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1889-ൽസ്ഥാപിക്കപ്പെട്ട തൃശ്ശൂർ ജില്ലയിലെ പെൺകുട്ടികളുടെ ആദ്യവിദ്യാലയം എന്ന പേരിലറിയപ്പെടുന്ന ഈ1 സ്കൂൾ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെടുന്നു.1889-ൽ കൊച്ചിരാജാവിന്റെ കാലത്ത് വിക്ടോറിയരാജ്ഞിയുടെ നാമധേയത്തിൽ തൃശ്ശൂർ റെയിൽവേസ്റ്റേഷനു സമീപം ആരംഭിച്ച ഈ സ്കൂൾ വിക്ടോറിയ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെട്ടു.1950-ൽഇന്ത്യ റിപ്പബ്ളിക് ആയപ്പോൾ ഈ സ്കൂൾ മോഡൽ ഗേൾസ് ഹൈസ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.പിന്നീട് എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും മാറി ജി.എം.എൽ.പി.എസ്[ജി], തൃശ്ശൂർ എന്ന പേരിൽ നമ്മുടെ സ്കൂൾ പ്രവർത്തിച്ചു തുടങ്ങി.ഇപ്പോൾ ഇവിടെ ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നു.


ഭൗതികസൗകര്യങ്ങൾ

  • ഇൻറർനെററ് സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • അടുക്കള
  • ഊണുമുറി
  • അടച്ചുറപ്പുളള ക്ലാസ്സുമുറികൾ
  • ജലലഭ്യത
  • വൃത്തിയുളള ശുചിമുറുകൾ
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5258,76.2177|zoom15}}