എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.എൻ.വി.എച്ച്.എസ്.എസ് എൻ.ആർ.സിറ്റി | |
|---|---|
| വിലാസം | |
എൻ.ആർ.സിറ്റി 685566 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 01 - 06 - 1963 |
| വിവരങ്ങൾ | |
| ഫോൺ | 04868242467 |
| ഇമെയിൽ | 29044snnrcity@gmail.com |
| വെബ്‍സൈറ്റ് | http://snvhssnrcity.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29044 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തോടുപുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദുമോൾ.ഡി |
| പ്രധാന അദ്ധ്യാപകൻ | ഉഷാകുമാരി എം |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Shajimonpk |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഇടുക്കി ജില്ലയിലെ 1390-) നമ്പർ എൻ.ആർ.സിറ്റി എസ് എൻ . ഡി പി ശാഖായോഗത്തിന്റെ ഉടമസ്ഥല്തയി ശ്രീ ഇലവുങ്കൽ മാധവൻ അവർകളുടെ പീടികയിൽ 1963 ൽ ആരംഭിച്ച എസ്.എൻ.വി.എൽ .പി. സ്കകൂളാണ് ഇന്ന് ഹയർസെക്കണ്ടറി സ്കുളായി വളർന്നത്. ശ്രീമതി മാധവി ടീച്ചറായിരുന്നു പ്രധമ അധ്യാപിക. ശ്രീ. ഇ. കെ ശിവരാജ് അവറുകളായിരുന്നു ആദ്യ മാനേജർ. 1967- 68 കാലഘട്ടത്തില് ശ്രീ വി. കെ . ബാബു സാർ ഹെഡ്മാസ്റ്ററായി വന്നു. ഇതേ വർഷം തന്നെ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തുകയും ചെയ്തു 1983 ൽ ഹൈസ്കൂളിനുള്ള അംഗീകാരവും ലഭിച്ചു. 1998 ൽ പ്ലസ്റ്റു അനുവദിച്ച് കിട്ടിയത് ഈ സ്കൂളിന്റെ ഒരു സുവർണ്ണ നേട്ടമായിരുന്നു ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് നിലകളിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക്രിക്കറ്റ് അക്കാദമി
ബോക്സിങ് ഹോസ്റ്റൽ
അത്‌ലറ്റിക് ഹോസ്റ്റൽ
ഫെൻസിങ് അക്കാദമി
തയ്‌ക്കൊണ്ടോ ട്രെയിനിങ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ. ആർ.സി.
- എൻ. എസ്. എസ്
- എസ് പി സി
. എൻ.സി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മാനേജ്മെന്റ്
.1390-) നമ്പർ എൻ.ആർ.സിറ്റി എസ് എൻ . ഡി പി ശാഖായോഗത്തി ന്റെ കീഴില്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഐ എ എസ് ഓഫിസർ രൂപേഷ്
മജിസ്‌റ്റേറ് അരവിന്ദ് എടയോടി
ഡോക്ടർ ലിൻഡ സാറ കുര്യൻ
ഡോക്ടർ നിധീഷ്‌കുമാർ
ഡോക്ടർ അനീഷ കുര്യൻ
ഡോക്ടർ അഞ്ജു റോയ്
ഡോക്ടർ ദീപു ദിവാകർ
ഡോക്ടർ ജോർലി ജോർജ്
ഏഷ്യാനെറ്റ് ന്യൂസ് റീഡർ ഹർഷൻ
റിപ്പോർട്ടർ ന്യൂസ് റീഡർ വിഷ്ണുപ്രിയ
മേജർ സജു ഒ പി
വഴികാട്ടി
| വി.കെ. ബാബുസാർ | |
| കെ. കെ. രാമകൃഷ്ണൻ | |
| കെ. ആർ ഒാമന | |
| ഉഷാകുമാരി എം | 1905 - 13 |
| സുമതി ടീച്ചർ | |
| 1913 - 23 | രാധാമണി ടീച്ചർ |
| 1923 - 29 | തങ്കപ്പൻ സാർ |
| 1929 - 1998 | വി.കെ. ബാബുസാർ |
| 1998 - 2004 | കെ. കെ. രാമകൃഷ്ണൻ |
| 2005 - 2010 | കെ. ആർ ഒാമന |
| 2011-2014 | |
| ഉഷാകുമാരി എം |
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.971059, 77.114711 |zoom=13}} <