ജി.എച്ച്.എസ്സ് ബൈസൺവാലി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ് ബൈസൺവാലി | |
---|---|
വിലാസം | |
ബൈസൺവാലി ബൈസൺവാലി പി.ഒ, , ഇടുക്കി 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04865285254 |
ഇമെയിൽ | 29060ghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | നാരായണൻ എം |
അവസാനം തിരുത്തിയത് | |
27-12-2021 | Shajimonpk |
=
ചരിത്രം
ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിൽ ഉൾ പ്പെട്ടപഞ്ചായത്താണ് ബൈസൺവാലി.ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് ഗവൺമെന്റ് ഹൈസ്കൂൾ ബൈസൺവാലി സ്ഥിതി ചെയ്യുന്നത്.1954ൽആരംഭിച്ച ഈസ്കൂൾ 1979ൽ ആണ് ഹൈസ്കൂൾ ആയും 2010 ൽ ഹയർ സെക്കണ്ടറി ആയുംഅപ് ഗ്രേഡ് ചെയ്തതു.ഒരുകാലത്ത് "കാട്ടുപോത്തുകളുടെ താഴ്വര"യായി അറിയപ്പെട്ടിരുന്ന ഈസ്ഥലം പിന്നീട് "ബൈസൺവാലി" എന്ന് അറിയപ്പെട്ടു.കുടിയേറ്റകർഷകരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്നായി ആരംഭിച്ച ഈസ്കൂൾ കാലക്രമത്തിൽ ഹൈസ്കൂൾതലം വരെ ഉന്നത നിലവാരം പുലർത്തുന്നു.
അഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന ഈവിദ്യാലയത്തിൽ 1 മുതൽ 12 വരെയുള്ള ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൌകര്യത്തോടു കൂടിയ കമ്പ്യൂട്ടർ, സയൻസ് ലാബുകൾ ഉണ്ട്.ആരോഗ്യ കായിക വിദ്യാഭ്യാസം നേടുന്നതിനായി മികച്ച മൈതാനം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൂനിയർ റെഡ് ക്രോസ് എൻ എസ്എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
സയൻസ് ക്ളബ് മാത്ത്സ് ക്ളബ്
ലിറ്റിൽ കൈറ്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി==അടിമാലി - ഇരുട്ടുുകാനം- ആനച്ചാൽ കുഞ്ചിത്തണ്ണി-ബൈസൺവാലി {{#multimaps: 10.0058589,77.1098212| width=600px | zoom=13 }} |