പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പി. ജെ. എം. എസ്. ജി. എൽ. പി. എസ്. കണ്ടശ്ശാങ്കടവ് | |
---|---|
![]() | |
വിലാസം | |
കണ്ടശ്ശങ്കടവ് കണ്ടശ്ശങ്കടവ് പി.ഒ,തൃശ്ശൂർ , 680613 | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 04872626030 |
ഇമെയിൽ | glpskandassankadavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22605 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുധ.സി.ജി |
അവസാനം തിരുത്തിയത് | |
27-12-2021 | Sunirmaes |
ചരിത്രം
പി.ജെ.എം.എസ്.ജി.എൽ.പി.എസ്.കണ്ടശ്ശങ്കടവ് 1906ൽ സ്ഥാപിതമായി.
ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ് മുറിയോടു കൂടിയ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം,ശുചിത്വക്ലബ്,ഇംഗ്ലീഷ് ക്ലബ്,വായനമൂല,
മുൻ സാരഥികൾ
- ജോർജ് മാഷ് ,*ചന്ദ്രശേഖര ൻ മാഷ്,*പൊന്നിക്കുട്ടി ടീച്ചർ,*രാഘവൻ മാഷ്,*ബാലകൃഷ്ണൻ മേനോൻമാഷ് *ഗിരിജഭായ് ടീച്ചർ, *ടെസി ടീച്ചർ, *റോസ ടീച്ചർ, *സുനീത ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി * വി എം സുധീരൻ * ശങ്കരാടി[സിനിമനടൻ] * രാമു കാര്യാട്ട്[സംവിധായകൻ] * ടി എ വർഗ്ഗീസ് * പുത്തേഴത്ത് രാമൻ മേനോൻ * ജസ്റ്റിസ് കെ കെ ഖാദർ * ജോസഫ് മുണ്ടശ്ശേരി *റെവ. ഫാ.ഗബ്രിയേൽചിറമേൽ * ദേവൻ [സിനിമാനടൻ] *കെ.എസ്.കെ.തളിക്കുളം ,കെ.വാസുദേവൻ മാഞ്ചേരി കെ.വി.ജേക്കബ്[അസിസ്സറ്റൻറ്റ് മേനേജർ,റിസർവ്ബാങ്ക്] *വി.സുകുമാരമേനോൻ ചാർട്ടേഡ്അക്കൗണ്ടൻറ്റ്
നേട്ടങ്ങൾ .അവാർഡുകൾ.
ബിആർസിതല മാഗസിൻ നിർമാണം
വഴികാട്ടി
{{#multimaps:10.476662,76.092131|zoom=10}}